"ജി എൽ പി സ്കൂൾ ചൂരൽ/അക്ഷരവൃക്ഷം/പാഠം 3. കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (താളിലെ വിവരങ്ങൾ *{{PAGENAME}}/ഒരുമിച്ചു പോരാടാം ഒറ്റക്ക... എന്നാക്കിയിരിക്കുന്നു)
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ഒരുമിച്ചു പോരാടാം ഒറ്റക്കെട്ടായി | ഒരുമിച്ചു പോരാടാം ഒറ്റക്കെട്ടായി]]
 
{{BoxTop1
| തലക്കെട്ട്= പാഠം 3. കൊറോണ
| color= 1
}}
<center> <poem>
 
ചൈനയിലെ വുഹാനിൽ നിന്നെത്തിയ വൈറസ്,
 
ഇന്ന് ലോകമാകെ പരന്നല്ലോ കൊറോണ വൈറസ് .
 
ലക്ഷം ലക്ഷം ജീവനെയത് കവർന്നെടുത്തു -
 
എനി എത്രയെന്നതാർക്കറിയാം കരുതിയിരിക്കാം......
 
സോപ്പുപയോഗിച്ച് നന്നായ് കൈകഴുകീടാം
 
ചുമ്മാ വെളിയിലിറങ്ങാതെ നമുക്ക് വീട്ടിലിരിക്കാം....
 
കണ്ണ്, മൂക്ക്, വായ, കൈയ്യാൽ തൊടാതിരിക്കാം
 
ചുമ്മാ കൂട്ടം കൂടി നിന്നിടാതെ അകലം പാലിക്കാം....
 
സർക്കാരിൻ നിർദ്ധേശങ്ങൾ അനുസരിച്ചീടാം
 
ഒപ്പം സർക്കാറിൻ സേവകർക്കൊരു സ്തുതി പറഞ്ഞിടാം....
 
ഭൂമിയിലെ മാലാഖമാരാം നേഴ്സുമാർ '
 
കൂടെ ദൈവത്തിൻ പ്രതിരൂപങ്ങളാം ഡോക്ടർമാരും...
 
കാക്കിയിട്ട പോലീസും ഹെൽത്ത് വിഭാഗോം
 
നമ്മൾ ഒത്തു ചേർന്നീ കൊറോണയെ പ്രതിരോധിച്ചിടും..... ( 2 )
 
കോവിഡ്- 19 എന്നത് വെറും വൈറസ് മാത്രമോ..
 
അതോ മനുഷ്യർ ചെയ്ത തിന്മയ്ക്കുള്ള പ്രതിഫലമാണോ....
 
മാനവർക്കിത് തിരിച്ചറിവിൻ പുതിയൊരു പാഠം
 
പക്ഷി, മൃഗങ്ങൾക്ക് സ്വാതന്ത്ര്യത്തിൻ ഉത്സവ കാലം.
 
മാനവർക്കിത്..............(2) .
 
</poem> </center>
{{BoxBottom1
| പേര്= ശ്രീലക്ഷ്മി എ പി
| ക്ലാസ്സ്=    4
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി എൽ പി എസ് ചൂരൽ
| സ്കൂൾ കോഡ്=
| ഉപജില്ല= പയ്യന്നൂർ 
| ജില്ല= 
| തരം= കവിത 
| color=  2
}}

11:37, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പാഠം 3. കൊറോണ

ചൈനയിലെ വുഹാനിൽ നിന്നെത്തിയ വൈറസ്,

ഇന്ന് ലോകമാകെ പരന്നല്ലോ കൊറോണ വൈറസ് .

ലക്ഷം ലക്ഷം ജീവനെയത് കവർന്നെടുത്തു -

എനി എത്രയെന്നതാർക്കറിയാം കരുതിയിരിക്കാം......

സോപ്പുപയോഗിച്ച് നന്നായ് കൈകഴുകീടാം

ചുമ്മാ വെളിയിലിറങ്ങാതെ നമുക്ക് വീട്ടിലിരിക്കാം....

കണ്ണ്, മൂക്ക്, വായ, കൈയ്യാൽ തൊടാതിരിക്കാം

ചുമ്മാ കൂട്ടം കൂടി നിന്നിടാതെ അകലം പാലിക്കാം....

സർക്കാരിൻ നിർദ്ധേശങ്ങൾ അനുസരിച്ചീടാം

ഒപ്പം സർക്കാറിൻ സേവകർക്കൊരു സ്തുതി പറഞ്ഞിടാം....

ഭൂമിയിലെ മാലാഖമാരാം നേഴ്സുമാർ '

കൂടെ ദൈവത്തിൻ പ്രതിരൂപങ്ങളാം ഡോക്ടർമാരും...

കാക്കിയിട്ട പോലീസും ഹെൽത്ത് വിഭാഗോം

നമ്മൾ ഒത്തു ചേർന്നീ കൊറോണയെ പ്രതിരോധിച്ചിടും..... ( 2 )

കോവിഡ്- 19 എന്നത് വെറും വൈറസ് മാത്രമോ..

അതോ മനുഷ്യർ ചെയ്ത തിന്മയ്ക്കുള്ള പ്രതിഫലമാണോ....

മാനവർക്കിത് തിരിച്ചറിവിൻ പുതിയൊരു പാഠം

പക്ഷി, മൃഗങ്ങൾക്ക് സ്വാതന്ത്ര്യത്തിൻ ഉത്സവ കാലം.

മാനവർക്കിത്..............(2) .

ശ്രീലക്ഷ്മി എ പി
4 [[|ജി എൽ പി എസ് ചൂരൽ]]
പയ്യന്നൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത