"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ശുചിത്വം<!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=4<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
  <center> <ലേഖനം>
  <center>  
: ആരോഗ്യകരമായ ജീവിതത്തിനു ശുചിത്വം അത്യന്താപേക്ഷിതമാണ്.ശുചിത്വം പാലിക്കാതെ ഉള്ള ജിവിതത്തിൽ രോഗങ്ങൾ വരാനുള്ള സാധ്യത എറെയാണ് അതിനാൽ ശുചിത്വം പാലിക്കുക എന്നുള്ളത് ഓരോ വ്യക്തിയുടെയും ധർമ്മമാണ് ശുചിത്വം പല വിധേന ഉണ്ട്, വ്യക്തി ശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം തുടങ്ങിയവ.  ശുചിത്വം ആദ്യം ഓരോ വ്യക്തിയിൽ നിന്ന് തന്നെ തുടങ്ങണം.ദിവസവും പല്ല് തേക്കുക, കുളിക്കുക, കൂടെക്കൂടെയും ഭക്ഷണത്തിനു മൂന്പും പിന്പും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിച്ചും മുഖം മറയ്ക്കുക, നഖം വെട്ടി വൃത്തിയാക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, മല വിസർജനത്തിനു ശേഷം കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക, ഫാസ്റ്റ് ഫുഡും കൃത്രിമ ആഹാരവും ഒഴിവാക്കുക തുടങ്ങിയവ വ്യക്തി ശുചിത്വത്തിൽ ഉൾപ്പെടുന്നു.ആഹാരസാധനങ്ങൾ മൂടിവെക്കുക; ഗൃഹമാലിന്യങ്ങൾ കൃത്യമായ രീതിയിൽ സംസ്കരിക്കുക, ദിവസവും മുറികൾ വൃത്തിയായിസൂക്ഷിക്കുക, കക്കൂസും കുളിമുറിയും വൃത്തിയായി സൂക്ഷിക്കുക.

</poem> </ലേഖനം>
 
{{BoxBottom1
{{BoxBottom1
| പേര്= പ്രണവ്ടി.പി
| പേര്= പ്രണവ്ടി.പി
വരി 18: വരി 18:
| color=1<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1|name=Sachingnair|തരം=ലേഖനം}}
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/814517" എന്ന താളിൽനിന്ന് ശേഖരിച്ചത്