"പൂവഞ്ചാൽ ജി യു പി സ്കൂൾ/അക്ഷരവൃക്ഷം/പിന്നോട്ടില്ല നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | പിന്നോട്ടില്ല നാം = <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/പിന്നോട്ടില്ല നാം  | പിന്നോട്ടില്ല നാം ]
{{BoxTop1
{{BoxTop1
| പിന്നോട്ടില്ല നാം =        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| പിന്നോട്ടില്ല നാം =        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

11:23, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  • [[പൂവഞ്ചാൽ ജി യു പി സ്കൂൾ/അക്ഷരവൃക്ഷം/പിന്നോട്ടില്ല നാം/പിന്നോട്ടില്ല നാം | പിന്നോട്ടില്ല നാം ]
{{{തലക്കെട്ട്}}}

സ്‌നേഹവും സാഹോദര്യവും ഒരുമയും
വീണ്ടുമെത്തിച്ചൊരു വൈറസ് കൊറോണ
കൊള്ളയും കൊലയും കലാപവും
മറന്നൊന്നിച്ചു നിന്നു നാം
സ്വസ്‌ഥത അലയടിക്കും ലോക -
ത്തസ്വസ്ഥത വരുത്തിയപേമാരിയോ ?
ഒറ്റക്കടച്ചിട്ട് ശ്വാസം മുട്ടിച്ചു കൊല്ലിച്ച
വിഷജന്തുവി കൊറോണ
ലക്ഷത്തിൽപരം ജീവനുകളെ
ഞൊടിയിടക്കുളിൽ കൊന്നൊടുക്കി
ലോകമെമ്പാടും നടുങ്ങുമ്പോളൊരു
ടീച്ചറമ്മ കൊച്ചുകേരളത്തിന്റെ കൈയ്‌പിടിച്ചു
താണുപോകാതിരിക്കാൻ മെല്ലെയെടുത് ഒക്കത്തിരുത്തി
പിന്നെ മാറോടു ചേർത്തു വെച്ചപ്പോൾ
കൊച്ചുകേരളം കുതിച്ചുയർന്നു
സോപ്പിട്ട് കൈകൾ കഴുകിയും മാസ്‌ക്കണിഞ്ഞും
വ്യക്തിശുചിത്വം നിർബന്ധമാക്കിയും
കോടാനുകോടി അണുക്കളെ മിനുറ്റുകൾക്കിടയിൽ
നാം കൊന്നൊടുക്കി
പിന്നിലേക്കില്ല നാം മുന്നിലേക്കൊ -
ന്നിച്ചുയരാമൊരുരുക്കു ശക്തിയായ്
 

ദക്ഷിണ കെ ജി
STD 6 പൂവഞ്ചാൽ ജി യു പി സ്
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത