"ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38: വരി 38:


== ചരിത്രം ==
== ചരിത്രം ==
           1934മെയ്മാസത്തില്‍പ്രവര്‍ത്തനമാരംഭിച്ചു.ഏകാധ്യാപകവിദ്യാലയമായാണ് തുടക്കം.പ്രദേശത്തെ പ്രമുഖ മുസ്ലിംകുടുംബങ്ങളിലൊന്നായ തെറ്റിക്കുഴിയിലെ മുഹമ്മദ്ഹുസൈന്‍രാവുത്തറുടെ പുരയിടത്തിലെ ഒറ്റമുറിയിലാണ് ക്ലാസ് ആരംഭിച്ചത്.  
           1934മെയ്മാസത്തില്‍പ്രവര്‍ത്തനമാരംഭിച്ചു.
           ശ്രീ തെക്കുംകരകുഞ്ഞുപിള്ളസാര്‍ആയിരുന്നു പ്രധമാധ്യാപകന്‍.വിദ്യാലയതിലെ മുഴുവന്‍ ചെലവുകളും വഹിച്ചിരുന്നത് ശ്രീ.മുഹമ്മദു ഹുസൈന്‍ റാവുത്തര്‍ ആയിരുന്നു.
ഏകാധ്യാപകവിദ്യാലയമായാണ് തുടക്കം.പ്രദേശത്തെ  
           താരതമ്യേന മെച്ച്പ്പെട്ട് വിദ്യാഭ്യാസ സൗകര്യങ്ങ്ള്‍ ലഭ്യമായിരുന്ന പുനലൂര്‍ മുതലായ
പ്രമുഖ മുസ്ലിംകുടുംബങ്ങളിലൊന്നായ തെറ്റിക്കുഴിയിലെ
സ്തലങ്ങളിലേക്ക് എത്തിപ്പെടാന്‍ മതിയായ ഗതാഗതസൗകര്യങ്ങള്‍ ലഭ്യമല്ലാതിരുന്ന ആ കാലത്ത് പ്രദേശത്ത് ബഹുഭൂരിപക്ഷം വരുന്ന അര്‍ധപട്ടിണിക്കാരായ കര്‍ഷകരുടെയും കൂലിപ്പണിക്കാരുടെയും  
മുഹമ്മദ്ഹുസൈന്‍രാവുത്തറുടെ പുരയിടത്തിലെ  
വിദ്യാഭ്യാസ അഭിവാഞ്ചയാണ് മുഹമ്മദു ഹുസൈന്‍ റാവുത്തര്‍ എന്ന മനുഷ്യസ്നേഹിയെ ഈ
ഒറ്റമുറിയിലാണ് ക്ലാസ് ആരംഭിച്ചത്.  
           ശ്രീ തെക്കുംകരകുഞ്ഞുപിള്ളസാര്‍ആയിരുന്നു  
പ്രധമാധ്യാപകന്‍.വിദ്യാലയതിലെ മുഴുവന്‍ ചെലവുകളും
വഹിച്ചിരുന്നത് ശ്രീ.മുഹമ്മദു ഹുസൈന്‍ റാവുത്തര്‍  
ആയിരുന്നു.
           താരതമ്യേന മെച്ച്പ്പെട്ട് വിദ്യാഭ്യാസ  
സൗകര്യങ്ങ്ള്‍ ലഭ്യമായിരുന്ന പുനലൂര്‍ മുതലായ
സ്തലങ്ങളിലേക്ക് എത്തിപ്പെടാന്‍ മതിയായ  
ഗതാഗതസൗകര്യങ്ങള്‍ ലഭ്യമല്ലാതിരുന്ന ആ കാലത്ത്  
പ്രദേശത്ത് ബഹുഭൂരിപക്ഷം വരുന്ന അര്‍ധപട്ടിണി-
ക്കാരായ കര്‍ഷകരുടെയും കൂലിപ്പണിക്കാരുടെയും  
വിദ്യാഭ്യാസ അഭിവാഞ്ചയാണ് മുഹമ്മദു-
ഹുസൈന്‍ റാവുത്തര്‍ എന്ന മനുഷ്യസ്നേഹിയെ ഈ
  ഉദ്യമത്തിലേക്ക് നയിച്ചത്.
  ഉദ്യമത്തിലേക്ക് നയിച്ചത്.
       1942-ല്‍ സ്കൂള്‍ ഇന്നത്തെ സ്തലത്ത് പ്രവര്‍ത്തനം തുടങ്ങി.അന്നു നിര്‍മ്മിച്ച രണ്ട് ക്ലാസ്
       1942-ല്‍ സ്കൂള്‍ ഇന്നത്തെ സ്തലത്ത് പ്രവര്‍ത്തനം
  മുറികള്‍ ഇന്നും അധ്യയനത്തിന് ഉപയോഗിക്കുന്നുണ്ട്. ആദ്യകാലവിദ്യാര്‍തികളില്‍ ഏറെപ്പേര്‍ പില്‍ക്കാലത്ത് സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലും ഔദ്യോഗിക മേഖലകളിലും ഉന്നത സ്താനങ്ങള്‍
തുടങ്ങി.അന്നു നിര്‍മ്മിച്ച രണ്ട് ക്ലാസ് മുറികള്‍ ഇന്നും
വഹിച്ചിട്ടുണ്ട്.   
  അധ്യയനത്തിന് ഉപയോഗിക്കുന്നുണ്ട്. ആദ്യകാലവിദ്യാ-
         1948-ല്‍ ,സംസ്താന രൂപീകരണത്തിനുമുന്‍പ് ,പട്ടം തണുപിള്ള തിരുവിതാംകൂറിലെ പ്രതാനമന്ത്രിയായിരുന്ന കാലത്ത് മെച്ചപ്പെട്ട് പ്രവര്‍ത്തനം ലക്ഷ്യമാക്കി സ്കൂള്‍ ഗവണ്മെന്‍റിനു കൈമാറി.അടൂരിലുള്ള സ്കൂള്‍ ഇന്‍സ്പെക്ടറാഫീസിനായിരുന്നു തുടര്‍ന്ന് സ്കൂള്‍ നടത്തിപ്പിന്‍റെ
ര്‍തികളില്‍ ഏറെപ്പേര്‍ പില്‍ക്കാലത്ത് സാമൂഹ്യ രാഷ്ട്രീയ
ചുമതല. 1964-ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ടു.1990-ലാണ് ഹൈസ്കൂളായി മാറിയത്.
രംഗങ്ങളിലും ഔദ്യോഗിക മേഖലകളിലും ഉന്നത സ്താ-
തുടര്‍ന്ന് 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
നങ്ങള്‍ വഹിച്ചിട്ടുണ്ട്.   
         2005-ല്‍ പ്രീപ്രൈമറി വിഭാഗംകൂടി ആരംഭിച്ചതോടെ -2 മുതല്‍ +2 വരെയുള്ള ഒരു  
         1948-ല്‍ ,സംസ്താന രൂപീകരണത്തിനുമുന്‍പ് ,
  സമ്പൂര്‍ണ്ണ വിദ്യാലയമായി.സമീപ വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സിക്ക് 100 ശതമാനത്തിനടുത്താണ്  വിജയം. എണ്‍പത് ശതമാനത്തിനു മുകളിലാണ് പ്ലസ്ടു വിജയനിലവാരം.കലാകായിക രംഗങ്ങളിലും
പട്ടം തണുപിള്ള തിരുവിതാംകൂറിലെ പ്രതാനമന്ത്രിയാ-
മികച്ച  നിലവാരവുമായി സമീപപ്രദേശത്തെ സ്വകാര്യവിദ്യാലയങ്ങളെക്കാള്‍ ഏറെ മുന്നിലാണ് ഇനിയും പരിമിതികളേറെയുള്ള ഈ സര്‍ക്കാര്‍ വിദ്യാലയം.
യിരുന്ന കാലത്ത് മെച്ചപ്പെട്ട് പ്രവര്‍ത്തനം ലക്ഷ്യമാക്കി
സ്കൂള്‍ ഗവണ്മെന്‍റിനു കൈമാറി.അടൂരിലുള്ള സ്കൂള്‍  
ഇന്‍സ്പെക്ടറാഫീസിനായിരുന്നു തുടര്‍ന്ന് സ്കൂള്‍ നടത്തി-
പ്പിന്‍റെ ചുമതല. 1964-ല്‍ അപ്പര്‍ പ്രൈമറിയായി  
ഉയര്‍ത്തപ്പെട്ടു.1990-ലാണ് ഹൈസ്കൂളായി മാറിയത്.
തുടര്‍ന്ന് 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍
സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
         2005-ല്‍ പ്രീപ്രൈമറി വിഭാഗംകൂടി  
ആരംഭിച്ചതോടെ -2 മുതല്‍ +2 വരെയുള്ള ഒരു  
  സമ്പൂര്‍ണ്ണ വിദ്യാലയമായി.സമീപ വര്‍ഷങ്ങളില്‍  
എസ്.എസ്.എല്‍.സിക്ക് 100 ശതമാനത്തിനടുത്താണ്  
   വിജയം. എണ്‍പത് ശതമാനത്തിനു മുകളിലാണ്  
പ്ലസ്ടു വിജയനിലവാരം.കലാകായിക രംഗങ്ങളിലും
മികച്ച  നിലവാരവുമായി സമീപപ്രദേശത്തെ  
സ്വകാര്യവിദ്യാലയങ്ങളെക്കാള്‍ ഏറെ മുന്നിലാണ്
ഇനിയും പരിമിതികളേറെയുള്ള ഈ സര്‍ക്കാര്‍  
വിദ്യാലയം.
''''''കടുപ്പിച്ച എഴുത്ത്''''''
''''''കടുപ്പിച്ച എഴുത്ത്''''''


27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/81386" എന്ന താളിൽനിന്ന് ശേഖരിച്ചത്