Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=ഒന്നിച്ചൊന്നായ്
| |
| | color=3
| |
| }}
| |
| <center> <poem>
| |
| നാടിനെ കീഴടക്കി കൊറോണയെന്ന വൈറസ്
| |
| നിൽക്കണേ കരുതലോടെ ജാഗ്രതയായ്
| |
| ഇടക്കിടെ സോപ്പിനാൽ കഴുകണേ കൈകളെല്ലാം
| |
| വീട്ടിൽ തന്നെ കഴിയണേ ജാഗ്രതയോടെയെപ്പഴും
| |
| പുറത്തിറങ്ങൽ വേണ്ടിവന്നാൽ കരുതണേ കൂട്ടരേ
| |
| മാസ്‍കിനാൽ മറക്കണേ മൂക്കും വായുമെപ്പഴും
| |
| ഒന്നിച്ചൊന്നായ് നേരിടാം ഒരൊറ്റ മെയ്യായ് നേരിടാം
| |
| കൊറോണയെന്ന ഭീതിയെ...
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ശ്രയ ശശിധരൻ
| |
| | ക്ലാസ്സ്= 2A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= കോണോട്ട് എ.എൽ.പി സ്‍കൂൾ
| |
| | സ്കൂൾ കോഡ്= 47216
| |
| | ഉപജില്ല= കുന്ദമംഗലം
| |
| | ജില്ല= കോഴിക്കോട്
| |
| | തരം= കവിത
| |
| | color= 3
| |
| }}
| |
11:18, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം