"ഗവ. യു. പി. എസ് കുട്ടമല/അക്ഷരവൃക്ഷം/ഒന്നു ചിന്തിക്കൂ ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒന്നു ചിന്തിക്കൂ ... <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  ഒന്നു ചിന്തിക്കൂ ...      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ഒന്നു ചിന്തിക്കൂ ...      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഇന്നെന്റെ മുറ്റത്ത് കണ്ടൊരു ചെമ്പോത്ത്...
ചിക്കി ചികഞ്ഞു നോക്കിയപ്പോ...
കണ്ടില്ലാ തെല്ലും വിശപ്പടക്കാനായി...
കിട്ടിയതോ പ്ലാസ്റ്റിക് മാലിന്യമത്...
നമ്മൾ മനുഷ്യർ ഭൂവതിൻ മാറത്ത്...
അലക്ഷ്യമായിട്ടിടും മാലിന്യങ്ങൾ...
നാളെയാ മഹാമാരിയായി മാറീടും...
മറക്കല്ലേ സോദരാ മരിക്കും വരെ...
നമ്മളീ ഭൂമിയെ സുന്ദരമായ്
കാത്തെന്നാൽ
നമ്മുടെ ഭാവിയും സുന്ദരം
സുരക്ഷിതം
ചിന്തിക്ക മാനവാ നീയെന്നും
ചന്തമായ് കാക്കുക
സുന്ദരമീ
പ്രകൃതിയെ
</poem> </center>
{{BoxBottom1
| പേര്= അനഘശ്രീ
| ക്ലാസ്സ്=    7 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ഗവ. യു പി എസ് കുട്ടമല      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44353
| ഉപജില്ല=    കാട്ടാക്കട  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

11:12, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നു ചിന്തിക്കൂ ...

ഇന്നെന്റെ മുറ്റത്ത് കണ്ടൊരു ചെമ്പോത്ത്...
ചിക്കി ചികഞ്ഞു നോക്കിയപ്പോ...
കണ്ടില്ലാ തെല്ലും വിശപ്പടക്കാനായി...
കിട്ടിയതോ പ്ലാസ്റ്റിക് മാലിന്യമത്...

നമ്മൾ മനുഷ്യർ ഭൂവതിൻ മാറത്ത്...
അലക്ഷ്യമായിട്ടിടും മാലിന്യങ്ങൾ...
നാളെയാ മഹാമാരിയായി മാറീടും...
മറക്കല്ലേ സോദരാ മരിക്കും വരെ...

നമ്മളീ ഭൂമിയെ സുന്ദരമായ്
കാത്തെന്നാൽ
നമ്മുടെ ഭാവിയും സുന്ദരം
സുരക്ഷിതം

ചിന്തിക്ക മാനവാ നീയെന്നും
ചന്തമായ് കാക്കുക
സുന്ദരമീ
പ്രകൃതിയെ
 

അനഘശ്രീ
7 ഗവ. യു പി എസ് കുട്ടമല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ