"ചമ്പക്കുളം എസ് എച്ച് യു പി എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= അഭിഷേക് എ
| ക്ലാസ്സ്= 7    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 26: വരി 26:
| സ്കൂൾ= ചമ്പക്കുളം എസ് എച്ച് യു പി എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ചമ്പക്കുളം എസ് എച്ച് യു പി എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 46226
| സ്കൂൾ കോഡ്= 46226
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മങ്കൊമ്പ്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ആലപ്പുഴ  
| ജില്ല= ആലപ്പുഴ  
| തരം=       <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

11:00, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്


ലോകം മുഴുവനും ഞെട്ടി വിറപ്പിച്ച,
ഭീകരനാമൊരു കുഞ്ഞൻ വൈറസ്.
ചൈനയിലെ വുഹാനിൽ നിന്നും തുടങ്ങി,
ഇറ്റലി, ജർമ്മനി, ഫ്രാൻസ്, അമേരിക്ക
എന്നിവിടങ്ങളിലെല്ലാം കറങ്ങി,
ഒടുവിലെത്തി ഈ കൊച്ചു കേരളത്തിലും.
കൊറോണയെന്ന കുഞ്ഞൻ കൊലയാളിയെ,
പിടിച്ചു കെട്ടീടണം ഈ മഹാമാരിയെ..
നിസ്സാരനായ് കാണേണ്ട കുഞ്ഞനാം കൊറോണയെ,
തുരത്തണം നമ്മുടെ നാട്ടിൽ നിന്നും..
വീട്ടിലിരുന്നു നാം മാതൃകയാവണം,
പ്രയത്നീച്ചീടണം നല്ലൊരു നാളേക്കായ്......

അഭിഷേക് എ
7 ചമ്പക്കുളം എസ് എച്ച് യു പി എസ്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത