ഉള്ളടക്കത്തിലേക്ക് പോവുക

"Govt. LPS Mukkolackal/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42512 (സംവാദം | സംഭാവനകൾ)
No edit summary
42512 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണ എന്ന മഹാമാരി  | കൊറോണ എന്ന മഹാമാരി ]]
*[[{{PAGENAME}}/കൊറോണ എന്ന മഹാമാരി  | കൊറോണ എന്ന മഹാമാരി ]]
{{BoxTop1
{{BoxTop1

10:57, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


കൊറോണ എന്ന മഹാമാരി


കൊറോണയെന്നൊരു മഹാമാരി
ലോകത്തെ വിഴുങ്ങുവാൻ വന്നതല്ലോ
അയ്യയ്യോ നമ്മൾ ഭയപ്പെടേണം
കൈകൾ നന്നായീ കഴുകിടേണം
സർക്കാറിൻ നിർദേശം പാലിക്കേണം
വ്യായാമം ,വായന ശീലമാക്കൂ
ലോകനന്മയ്ക്കായ് പ്രാർത്ഥിച്ചീടൂ
നമ്മൾ എല്ലാരുമൊത്തുകൂടാൻ
വേഗമീ മാരിയെ മാറ്റിടണേ
ഒട്ടുമേ നമ്മൾ നിനച്ചതില്ല
ഇങ്ങനെയുള്ളൊരു ദുരിതകാലം
ഒറ്റക്കെട്ടായി പോരാടിടാം
ഈ മഹാമാരിയെ തുരത്തീടാം


 

ശ്രീശിവ
4 A ജി എൽ പി എസ് മുക്കോലയ്ക്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=Govt._LPS_Mukkolackal/അക്ഷരവൃക്ഷം&oldid=812909" എന്ന താളിൽനിന്ന് ശേഖരിച്ചത്