"എം.യു.എം. വി.എച്ച്.എസ്സ്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 68: | വരി 68: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
|style="background-color:#A1C2CF; " | '''വടകര ഒന്തം ഓവര്‍ ബ്രിഡ്ജ് വഴി താഴെ അങ്ങാടിയില്‍ എത്തുക, ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിയുക''' | |style="background-color:#A1C2CF; " | '''വടകര ഒന്തം ഓവര്‍ ബ്രിഡ്ജ് വഴി താഴെ അങ്ങാടിയില്‍ എത്തുക, ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിയുക''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " || | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " || |
20:59, 15 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
എം. യു. എം. വി.എച്ച്.എസ്സ്.എസ്സ്. വടകര
എം.യു.എം. വി.എച്ച്.എസ്സ്.എസ്സ്. വടകര | |
---|---|
വിലാസം | |
വടകര കോഴിക്കോട് ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
15-02-2010 | Mumvhss |
വടകര താലൂക്കിലെ വടകര നഗരസഭയില്‍ ആണ് സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്
വടകര തഴെഅങ്ങാടിയുടെ ഹൃദയഭാഗതാണ് സ്ഥിതി ചെയ്യുന്നത്.
ചരിത്രം
1927 ല്‍ ആണ് സ്കൂള്‍ ആരംഭിച്ചത്, ജനാബ് സീതി സാഹിബ്, പോക്കര്‍ സാഹിബ് എന്നിവരുടെ പ്രചോദനം ഉള്‍കൊണ്ട് വടകരയിലെ പ്രമുഖ മുസ്ലിം പണ്ഡിതന്‍മാര്‍ മുന്‍കൈ എടുത്ത് നിര്‍മ്മിച്ചതാണ് ഈ സ്കൂള്‍. ഇപ്പോള്‍ എം. ഐ. സഭയാണ് സ്കൂള്‍ ഭരണം നിര്‍വഹിക്കുന്നത്. എം. കെ. മന്‍സൂര്‍ ഹാജി മാനേജരും, അഡ്വഃ അബ്ദുള്ള മണപ്രത്ത് സെക്രട്ടറിയും ആണ്.
ഭൗതികസൗകര്യങ്ങള്‍
5 മുതല്‍ 12 വരെ ക്ലസ്സുകള്‍ ഉണ്ട്. 47 ക്ലസ്സ് റൂമുകളും, രണ്ട് ഗ്രണ്ടും ഒരു പൂതോട്ടവും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ =
'വിവിധ ക്ലബുകള്‍, കായിക വിനോദങ്ങള്‍, etc</font>
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ബഷീര്‍ ജീപാസ് എം ഡി
നവാസ് നിസാര്‍ ലക്ച്ചര്‍ ഡല്‍ഹി യൂണി.
പ്രൊഫ കെ കെ മഹമൂദ്
ഡോ. സി എം കുഞ്ഞിമ്മൂസ
താജുദ്ദീന്‍ വടകര
സി അം അബൂബക്കര്‍ മുന്‍ സബ് കളക്ടര്‍'
വഴികാട്ടി
വടകര ഒന്തം ഓവര്‍ ബ്രിഡ്ജ് വഴി താഴെ അങ്ങാടിയില്‍ എത്തുക, ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിയുക
<googlemap version="0.9" lat="11.600155" lon="75.588083" zoom="17" width="300" height="300" selector="no">
11.071469, 76.077017,
11.598432,75.58362
m u m v h s s vatakara
</googlemap>
|
അടിക്കൂല്‍ ഇബ്രാഹിം
കുഞ്ഞി കലന്തന്‍
സി കെ കുഞ്ഞമ്മദ്
സി അബൂബക്കര്‍