"സെന്റ് ജോൺസ് എച്ച്. എസ്. എസ്. പാലാവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 95: വരി 95:
* നീലേശ്വരത്തുനിന്ന് ചിറ്റിരിക്കാല് വഴിയും പാലാവയലിലെത്താം.
* നീലേശ്വരത്തുനിന്ന് ചിറ്റിരിക്കാല് വഴിയും പാലാവയലിലെത്താം.
|}
|}
|}
|}<googlemap version="0.9" lat="12.380581" lon="75.376682" zoom="14" width="350" height="350" selector="no" controls="none">
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
12.367251, 75.372648
</googlemap>
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

20:56, 15 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

palavayal|ST.JOHNS H.S PALAVAYAL} {{Infobox School | സ്ഥലപ്പേര്= പാലാവയല്‍ | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | റവന്യൂ ജില്ല= കാസറഗോഡ് | സ്കൂള്‍ കോഡ്= 12048 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1966 | സ്കൂള്‍ വിലാസം= പാലാവയല്‍ പി.ഒ,
{{കാസര്ഗോഡ് (ജില്ല) 670511.
( പാലാവയല് എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണിത്.44വര്ഷങ്ങ​ളായി പ്രവര്ത്തിച്ചുവരുന്ന ഈ സ്ഥാപനം പാലാവയല് ഹൈസ്ക്കൂള് എന്നറിയപ്പെടുന്നു. -->

സെന്റ് ജോൺസ് എച്ച്. എസ്. എസ്. പാലാവയൽ
വിലാസം
പാലാവയല്

കാസര്ഗോഡ് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്ഗോഡ്
വിദ്യാഭ്യാസ ജില്ല കാ‍ഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-02-201012048palavayal




പാലാവയല് എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി, കാര്യങ്കോടുപു​​ഴയുടെ തീരത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്.1951-ല് റവ.ഫാ.ജറോം ഡിസൂസ സ്ഥാപിച്ച വിദ്യലയമാണ് പാലാവയല് സെന്റ് ജോണ്സ് ഹൈസ്ക്കു​ള്.

ചരിത്രം

1951ല് ഒരു എല്.പി സ്ക്കുളായി തുടങ്ങിയ ഈ സ്ക്കുള് 1957ല് യു.പി സ്ക്കുളായും 1966ല് ഹൈസ്ക്കളായും ഉയര്ത്തപ്പെട്ടു.ഇപ്പോഴുള്ള പുതിയകെട്ടിടം 2008-ല് ഉദ്ഘാടനം ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

മൂന്നര എക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും യു.പി സ്ക്കുളിന് ഒരു കെട്ടിടത്തിലായി 11ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം പതിനന്നോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • സ്ക്കുള് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തലശ്ശേരി അതിരൂപതാ കോ൪പ്പറേറ്റ് എഡ്യുക്കേഷ‍‍ന് ഏജന് സി. നിലവില് 24 ഹൈസ്കൂളുകള് ഈ മാനേ ജ്മെ൯റ്റിന് കീഴിലായി പ്ര വ൪ത്തിക്കുന്നുണ്‍ട്. ആ൪ച്ച് ബിഷ‍‍പ്പ് മാ൪. ജോ൪ജ്ജ് വലിയറ്റത്തില് മാനേജരായും റവ.ഫാ. ജെയിംസ് ചെല്ലന്കോട്ട കോ൪പ്പറേറ്റ് മാനേജരായും പ്ര വ൪ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വി.ഒ സ്കറിയ, ഫാ.ചാക്കോ ആലുങ്കല്, പി.വി തോമസ്സ്, കെ.റ്റി ജോസഫ്, എം.റ്റി എബ്രാഹം ഏ.കെ ജോണ്, എം.റ്റി.ആന്റണി, ഏ.പി.ജോസഫ്, കെ.എഫ് ജോസഫ്, റ്റി.സി തോമസ്സ്, മാത്യു കുന്നപ്പള്ളി, പി.കെ സെബാസ്റ്റ്യന്, എന്.സി.ജോസ്,എം.എ ഫ്രാന്സിസ്, പി.എം എബ്രാഹം,സി.എസ് ജോസഫ്, വര്ഗ്ഗീസ് കെ.കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ജോബി ജോസഫ് - ഇന്ത്യ൯ വോളിബോള് ക്യാപ്റ്റ൯

ദില്ന.എം.ഡി - വാട്ട൪ പോളോ , ഇന്ത്യ൯ ജൂനിയ൪.

റോസമ്മ ഫിലിപ്പ് - പ്രൊഫസ൪& ഹെഡ് ഓഫ് ഡിപ്പാ൪ട്ടുമെ൯റ്റ്(മറൈന് എന്ജിനീയറിങ്-കൊച്ചിന് യൂണിവേഴ്സിറ്റി)

അലക്സ് പൈക്കട - ഗീതാഞ്ജലി എക്സ് പ്രസിന്റെ രചയിതാവ്

വഴികാട്ടി

<googlemap version="0.9" lat="12.380581" lon="75.376682" zoom="14" width="350" height="350" selector="no" controls="none">

11.071469, 76.077017, MMET HS Melmuri 12.367251, 75.372648 </googlemap> </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.