"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/ക‍ുറയര‍ുത് കര‍ുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
<br>കുറയരുത് ജാഗ്രത ഭയമുപേക്ഷിക്കണം
<br>കുറയരുത് ജാഗ്രത ഭയമുപേക്ഷിക്കണം
<br>കോവിഡ് കൊറോണയെ ഒന്നായ് തുരത്തണം
<br>കോവിഡ് കൊറോണയെ ഒന്നായ് തുരത്തണം
 
'''
തയ്യാറാക്കിയത് - ഫിദ ഫാത്തിമ  (മൂന്ന് ബി)
തയ്യാറാക്കിയത് - ഫിദ ഫാത്തിമ  (മൂന്ന് ബി)'''

10:31, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


കുറയരുത് ജാഗ്രത ഭയമുപേക്ഷിക്കണം
കോവിഡ് കൊറോണയെ ഒന്നായ് തുരത്തണം
ക്ഷമനം സഹനവും കൈമുതലാക്കണം
ക്ഷതമേറ്റിടാതെ രാജ്യത്തെ കാക്കണം
ചൈനയും ഇറ്റലി തന്നുള്ള പാഠങ്ങൾ
ചിന്തയിൽ കരുതണ ഇനിയുള്ള ദിവസങ്ങൾ
ആരോഗ്യ പാലകർ ഉരുവിടും കാര്യങ്ങൾ
അക്ഷരംപ്രതി തൻ താൻ അനുസരിച്ചീടണം


കൈകൾ കഴുകി നാം സംശുദ്ധരാകണം
കൂട്ടമായ് കൂടുന്നിടങ്ങൾ വെടിയണം
കൂടുതൽ ആളുകൾ കൂടുന്നിടത്തൊക്കയും
ദൂരങ്ങൾ പാലിച്ച് സൂക്ഷ്മത പുലർത്തണം
ജലദോശമോ പനി ചുമയോ പിടിച്ചവൻ
സ്വയമേ ചികിത്സ നടത്താതിരിക്കണം
രോഗം മറച്ചു വെക്കാതെ പറയണം
രോഗിയായെന്നാൽ കരുതൽ തുടരണം


കുറയരുത് ജാഗ്രത ഭയമുപേക്ഷിക്കണം
കോവിഡ് കൊറോണയെ ഒന്നായ് തുരത്തണം തയ്യാറാക്കിയത് - ഫിദ ഫാത്തിമ (മൂന്ന് ബി)