"കാർമൽ ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ഈകാലവും കടന്ന് പോകും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ഈകാലവും കടന്ന് പോകും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 6: | വരി 6: | ||
<center><poem> | <center><poem> | ||
മനോഹര മാം സന്ധ്യയിൽ അധിർഷ്യനായ് വന്നവൻ | മനോഹര മാം സന്ധ്യയിൽ അധിർഷ്യനായ് വന്നവൻ | ||
എടുക്കുന്നു ജീവൻ പര ക്കുന്ന് പലരിലായി വിതയ്ക്കുന്നു മരണം | എടുക്കുന്നു ജീവൻ പര ക്കുന്ന് പലരിലായി വിതയ്ക്കുന്നു മരണം | ||
നിറക്കുന്നു ഭീതി ഇവിടെയും | നിറക്കുന്നു ഭീതി ഇവിടെയും | ||
പോരാടണം പുതിയൊരു ഉയിർത്തെഴുന്നേൽപ്പ് ഇന് | പോരാടണം പുതിയൊരു ഉയിർത്തെഴുന്നേൽപ്പ് ഇന് | ||
ജ്ഞാനിയെന്ന് ഇല്ലാതെ അജ്ഞരെന്നില്ലാതെ | ജ്ഞാനിയെന്ന് ഇല്ലാതെ അജ്ഞരെന്നില്ലാതെ | ||
ധനവും ധാന്യവും നോക്കാതെ വന്നിടുമവൻ | |||
എതിർത്ത് നിൽക്കേണം വിവേകത്തോടെ അസ്ഥിരമാണവൻ | എതിർത്ത് നിൽക്കേണം വിവേകത്തോടെ അസ്ഥിരമാണവൻ | ||
തടുത്ത് നിൽക്കേണം ചെറുത്തു നിൽക്കേണം പുതിയൊരു നാളേയ്‌ക്ക് | തടുത്ത് നിൽക്കേണം ചെറുത്തു നിൽക്കേണം പുതിയൊരു നാളേയ്‌ക്ക് | ||
ജാതിയില്ല മതമില്ല ദൈവങ്ങളില്ല ഉയർന്ന പദവികളില്ല രാജ്യാ ത്തിർത്തികളില്ല | ജാതിയില്ല മതമില്ല ദൈവങ്ങളില്ല ഉയർന്ന പദവികളില്ല രാജ്യാ ത്തിർത്തികളില്ല | ||
അവൻ മനുഷ്യരെ മാത്രം തിരിച്ചറിയുന്നു | അവൻ മനുഷ്യരെ മാത്രം തിരിച്ചറിയുന്നു | ||
സ്വയരക്ഷ ചെയ്യുക നാടിന്റെ ഭാവിക്കായ് | സ്വയരക്ഷ ചെയ്യുക നാടിന്റെ ഭാവിക്കായ് | ||
ഇനിയും കാണണം | |||
നല്ല നാളുകൾ | നല്ല നാളുകൾ | ||
നിമന്നോന്നതമാം ജീവിതം തളിർക്കട്ടെ വീണ്ടും | നിമന്നോന്നതമാം ജീവിതം തളിർക്കട്ടെ വീണ്ടും | ||
ഭൂമിയിൽ സ്ഫുരിക്കട്ടെ എന്നും നൈർമല്യം | ഭൂമിയിൽ സ്ഫുരിക്കട്ടെ എന്നും നൈർമല്യം | ||
</poem></center> | </poem></center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=Diya S Nair | | പേര്=Diya S Nair | ||
| ക്ലാസ്സ്= 9 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 9 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
10:16, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഈകാലവും കടന്ന് പോകും
മനോഹര മാം സന്ധ്യയിൽ അധിർഷ്യനായ് വന്നവൻ {{BoxBottom1 |
പേര്=Diya S Nair | ക്ലാസ്സ്= 9 C | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=
കാർമൽ ജി എച് എസ് എസ് |
സ്കൂൾ കോഡ്= 43086 | ഉപജില്ല=തിരുവനന്തപുരം സൗത്ത് | ജില്ല=തിരുവനന്തപുരം | തരം=കവിത |