"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 44: വരി 44:
== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍ കര താലൂക്കിലെ കുന്നതുകാല്‍ പഞ്ചായതിലെ ഒരെയൊരു സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളാണു ആനാവുര്‍ ഹയര്‍ സെക്കന്ററി സ്കുള്‍
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍ കര താലൂക്കിലെ കുന്നതുകാല്‍ പഞ്ചായതിലെ ഒരെയൊരു സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളാണു ആനാവുര്‍ ഹയര്‍ സെക്കന്ററി സ്കുള്‍
1910 ല് വേങ്കച്ചല് വീട്‍ടില്  അയ്യ‍‍‍‍‍‍പ്പ൯ പിള്ളയുടെ നേതൃത്വ‍‍‍‍‍‍ത്തില് ഒരു മാനേജ്മെന്റ് സ്കൂള് തുടങ്ങി. വേങ്കച്ചല് സ്കൂള് എന്ന പേരിലാണിത് അറിയപ്പെട്‍ടിരുന്നത്. 1948-ല് സര് സി.പി.രാമസാമി അയ്യ‍രുടെ ഉത്തരിവിന് പ്ര‍കാരം വേങ്കച്ചല് സ്കൂള് സര്ക്കാര് ഏറ്റെടുത്തു. 1980-ല് ഒരു കമ്മിറ്റി രൂപീകരിച്ചു. തുടര്ന്ന് 1982-ല് ഹൈസ്കൂളായി ഉയര്ത്തി. ഹൈസ്കൂളിലെ ആദ്യ‍‍പ്ര‍ഥമാദ്ധാപകന് നിദ്ര‍വിള സ്വ‍ദേശിയായ ദേവദാസ് ആയിരുന്നു. 1998-ല് ഹയര്സെക്കന്ററി സ്കൂളായി ഉയര്ത്തി.സ്ഥ‍ല പരിമിതി ഉള്ള ഈ സ്കൂളിന് ആനാവൂര് നാഗപ്പന് 18 സെന്റ് ഭൂമി സൗജന്യ‍മായി നല്കി 2005-06 കാലഘട്ട‍ത്തില് ആയിരുന്നു ഇംഗ്ളീ‍ഷ് മീഡിയം സ്കൂള് ആരംഭിച്ചത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

19:35, 15 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ
വിലാസം
ആനാവൂര്

തിരൂവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരൂവനന്തപുരം
വിദ്യാഭ്യാസ ജില്ല െനയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-02-201044071




തിരുവനന്തപുരം ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്.

ചരിത്രം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍ കര താലൂക്കിലെ കുന്നതുകാല്‍ പഞ്ചായതിലെ ഒരെയൊരു സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളാണു ആനാവുര്‍ ഹയര്‍ സെക്കന്ററി സ്കുള്‍ 1910 ല് വേങ്കച്ചല് വീട്‍ടില് അയ്യ‍‍‍‍‍‍പ്പ൯ പിള്ളയുടെ നേതൃത്വ‍‍‍‍‍‍ത്തില് ഒരു മാനേജ്മെന്റ് സ്കൂള് തുടങ്ങി. വേങ്കച്ചല് സ്കൂള് എന്ന പേരിലാണിത് അറിയപ്പെട്‍ടിരുന്നത്. 1948-ല് സര് സി.പി.രാമസാമി അയ്യ‍രുടെ ഉത്തരിവിന് പ്ര‍കാരം വേങ്കച്ചല് സ്കൂള് സര്ക്കാര് ഏറ്റെടുത്തു. 1980-ല് ഒരു കമ്മിറ്റി രൂപീകരിച്ചു. തുടര്ന്ന് 1982-ല് ഹൈസ്കൂളായി ഉയര്ത്തി. ഹൈസ്കൂളിലെ ആദ്യ‍‍പ്ര‍ഥമാദ്ധാപകന് നിദ്ര‍വിള സ്വ‍ദേശിയായ ദേവദാസ് ആയിരുന്നു. 1998-ല് ഹയര്സെക്കന്ററി സ്കൂളായി ഉയര്ത്തി.സ്ഥ‍ല പരിമിതി ഉള്ള ഈ സ്കൂളിന് ആനാവൂര് നാഗപ്പന് 18 സെന്റ് ഭൂമി സൗജന്യ‍മായി നല്കി 2005-06 കാലഘട്ട‍ത്തില് ആയിരുന്നു ഇംഗ്ളീ‍ഷ് മീഡിയം സ്കൂള് ആരംഭിച്ചത്.

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സര്‍ക്കാര്‍ സ്കൂള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

വഴികാട്ടി

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.