"ആയിഷ എൽ.പി.എസ് ചെടിക്കുളം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ആയിഷ എൽ.പി.സ്കൂൾ, ചെടിക്കുളം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ആയിഷ എൽ.പി.സ്കൂൾ, ചെടിക്കുളം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 14816
| ഉപജില്ല=  ഇരിട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ഇരിട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=കണ്ണൂർ  
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

10:01, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയെ തുരത്താം

ഈ കൊറോണയെ തുരത്താം നമുക്ക്
ഈ കൊറോണയെ നേരിടാല്ലോ
കോവിഡ് 19 എന്ന പേരിൽ
നാട്ടിൽ മഹാമാരി വാരി വിതറുമ്പോൾ
ഒറ്റക്കെട്ടായ് നാം നിന്നീടേണം
മറ്റൊരാൾക്ക് പറ്റിയ തെറ്റിനെ
തിരുത്തീടേണം നാമെല്ലാരും
നാടിനെ രക്ഷിപ്പതിനു വേണ്ടി നാം
ജാഗ്രതയോടെ നിന്നീടേണം
നാടിനെ രക്ഷിപ്പതിനു വേണ്ടി നാം
വീട്ടിൽ അടങ്ങിനിന്നീടേണം
വീട്ടിൽ അടങ്ങിനിന്നീടുമ്പോൾ
ചുമ്മാ സമയത്തെ കൊന്നീടല്ലേ
അറിഞ്ഞീടാം സ്നേഹത്തിൻ മാധുര്യം
ചേർന്ന് നിന്നീടാം കുടുംബത്തിനായി
കഥയും, കവിതയും, ചിത്രവും, നിറവുമായി
സർഗശേഷി വളർത്തീടാല്ലോ
നല്ലൊരു നാളേക്കായ് വളർന്നീടാല്ലോ

അനവദ്യജയ ക്യഷ്ണൻ
1 ആയിഷ എൽ.പി.സ്കൂൾ, ചെടിക്കുളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത