"ഗവ.എച്ച്.എസ്.എസ് മഞ്ഞപ്ര/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= കൊറോണ | | തലക്കെട്ട്= കൊറോണ | ||
| color= 4 | | color= 4 | ||
}} | |||
<center> <poem> | |||
മായും മായാവിലാസങ്ങളീ- | |||
മ്മണ്ണിൽ, | |||
പൊഴിയും | |||
മാമ്പൂക്കളെപ്പോൽ, | |||
തൊട്ടുകൂടാ ............ | |||
തുമ്മിക്കൂടാ............... | |||
കെട്ടിപ്പിടിച്ചാലോ | |||
കൂടെപ്പോരും, | |||
കെട്ടിപ്പിടിച്ചാലോ | |||
കൂടെപ്പോരും, | |||
നാടു മുടിക്കും വീടു | |||
മുടിക്കും, | |||
കൊതിതീരാതവൻ ലോകം | |||
മുടിക്കും | |||
വിടപറഞ്ഞു നാം പോകും | |||
നേരം , | |||
ഉറ്റവരോ, ഉടയവരോ , | |||
കാണുകില്ല. | |||
പറന്നു വന്നവൻ നാശം | |||
വിതച്ചീടുന്നു, | |||
രാക്ഷസനാകും | |||
കൊറോണ. | |||
ഭീതിപരത്തി- | |||
പ്പാറിക്കളിക്കും | |||
രാക്ഷസനാകും | |||
കൊറോണ. | |||
കാടും, മേടും, കടലും കടന്ന്, | |||
പറന്നു നടക്കും ഭീകരരൂപി , | |||
മരുന്നുമില്ല , മന്ത്രവുമില്ലാ, | |||
മായാരൂപിക്ക്. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ആദിത്യ രാജ് | |||
| ക്ലാസ്സ്= 10 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ. ഹൈസ്കൂൾ , മഞ്ഞപ്ര | |||
| സ്കൂൾ കോഡ്= 25082 | |||
| ഉപജില്ല= അങ്കമാലി | |||
| ജില്ല= എറണാകുളം | |||
| തരം= കവിത | |||
| color= 4 | |||
}} | }} |
09:59, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ
മായും മായാവിലാസങ്ങളീ-
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ