"ഗവ.എൽ.പി.എസ്.ചുണ്ടവിളാകം/അക്ഷരവൃക്ഷം/ശുചിത്വപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വപ്പാട്ട് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
കൂട്ടുകാരെ നമുക്കെല്ലാം
കൂട്ടുകാരെ നമുക്കെല്ലാം
ശുചിത്വമോടെ കഴിഞ്ഞീടാം....
ശുചിത്വമോടെ കഴിഞ്ഞീടാം....
കൈയും മുഖവും ഇടയ്ക്കിടെയ്ക്ക്
കൈയും മുഖവും ഇടയ്ക്കിടക്ക്
വൃത്തിയായി കഴുകേണം...
വൃത്തിയായി കഴുകേണം...

09:57, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വപ്പാട്ട്

കൂട്ടുകാരെ നമുക്കെല്ലാം
ശുചിത്വമോടെ കഴിഞ്ഞീടാം....
കൈയും മുഖവും ഇടയ്ക്കിടക്ക്
വൃത്തിയായി കഴുകേണം...

നമ്മുടെ ജീവൻ രക്ഷയ്ക്കായ്
അനാവശ്യയാത്രകൾ ഒഴിവാക്കൂ.....
വൈറസ് രോഗം പടരുന്നതിനു മു൩േ
വിട്ടിലിരുന്ന് സുരക്ഷിതരാകാം...

പുറത്തിറങ്ങും നേരം നിങ്ങൾ
മാസ്ക് ഉപയോഗം ശീലമാക്കൂ....
പുറത്ത് നിന്ന് വന്നാൽ നിങ്ങൾ
ഹാൻ്റ് വാഷ് കൊണ്ടു കൈ കഴുകിടൂ...

ശുദ്ധജലവും സോപ്പും കൊണ്ട്
കൈകൾ രണ്ടും കഴുകേണം......
കൈകൾ രണ്ടും കഴുകു൩ോൾ
ഇരുപത് സെക്കൻ്റ് കഴുകേണം......

അഥവാ പനിയും ചുമയും വന്നെന്നാൽ
മടികൂടാതെ ആശുപത്രിയിൽ പോയീടാം....
മറ്റുള്ളവർക്ക് പടരാതെ
മുൻകരുതലതകൾ എടുത്തീടാം.....

 

അന്ന.എ.ആർ
4 ഗവ.എൽ.പി.എസ്.ചുണ്ടവിളാകം
ബലരാമപുരം ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത