കൂട്ടുകാരെ നമുക്കെല്ലാം
ശുചിത്വമോടെ കഴിഞ്ഞീടാം....
കൈയും മുഖവും ഇടയ്ക്കിടക്ക്
വൃത്തിയായി കഴുകേണം...
നമ്മുടെ ജീവൻ രക്ഷയ്ക്കായ്
അനാവശ്യയാത്രകൾ ഒഴിവാക്കൂ.....
വൈറസ് രോഗം പടരുന്നതിനു മു൩േ
വിട്ടിലിരുന്ന് സുരക്ഷിതരാകാം...
പുറത്തിറങ്ങും നേരം നിങ്ങൾ
മാസ്ക് ഉപയോഗം ശീലമാക്കൂ....
പുറത്ത് നിന്ന് വന്നാൽ നിങ്ങൾ
ഹാൻ്റ് വാഷ് കൊണ്ടു കൈ കഴുകിടൂ...
ശുദ്ധജലവും സോപ്പും കൊണ്ട്
കൈകൾ രണ്ടും കഴുകേണം......
കൈകൾ രണ്ടും കഴുകു൩ോൾ
ഇരുപത് സെക്കൻ്റ് കഴുകേണം......
അഥവാ പനിയും ചുമയും വന്നെന്നാൽ
മടികൂടാതെ ആശുപത്രിയിൽ പോയീടാം....
മറ്റുള്ളവർക്ക് പടരാതെ
മുൻകരുതലതകൾ എടുത്തീടാം.....