"യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/അക്ഷരവൃക്ഷം/കൊറോണ വിഴുങ്ങിയ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2020 ..... നഷ്ടങ്ങളുടെ കണക്ക് മാത്രം പറയാനുള്ള ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
2020 ..... നഷ്ടങ്ങളുടെ കണക്ക് മാത്രം പറയാനുള്ള ഒരു വർഷം' ഈ വർഷാരംഭത്തിൽ തന്നെ ചൈനയിൽ കൊറോണ കളി തുടങ്ങി' LS S പരീക്ഷ കഴിഞ്ഞ് വാർഷികാഘോഷ തിരക്ക് തുടങ്ങുമ്പോഴേക്കും കൊറോണ ജാഗ്രതയുടെ ഭാഗമായി സ്കൂളടച്ചു: ' പരീക്ഷ പോലും നടന്നില്ല: എല്ലാവർഷവും കാത്തു കാത്തിരിക്കുന്ന അവധിക്കാലം ഇപ്രാവശ്യം പെട്ടെന്നെത്തി '' '' കളിക്കാൻ കൂട്ടുകാരില്ലാത്ത ''ഉത്സാഹിച്ച് സൈക്കിളോടിച്ച് കളിക്കാൻ കഴിയാതെ: വീടിൻ്റെ നാല് ചുമരുകൾക്കുള്ളിൽ എന്ത വധിക്കാലം'' ''സാമൂഹിക അകലം പാലിക്കുന്ന ഈ അവധിക്കാലം എന്നെ വല്ലാതെ വീർപ്പുമുട്ടിക്കുന്നു 'എല്ലാം നല്ലതിനല്ലേ .... സന്തോഷം നിറഞ്ഞ മറ്റൊരു അവധിക്കാലം ഉണ്ടാകും എന്ന അമ്മയുടെ വാക്കുകളിൽ വിശ്വാസ മ ർ പ്പിച്ച് കൊണ്ട് പ്രതീക്ഷയോടെ ഒരു കാത്തിരിപ്പ്' .....

09:21, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

2020 ..... നഷ്ടങ്ങളുടെ കണക്ക് മാത്രം പറയാനുള്ള ഒരു വർഷം' ഈ വർഷാരംഭത്തിൽ തന്നെ ചൈനയിൽ കൊറോണ കളി തുടങ്ങി' LS S പരീക്ഷ കഴിഞ്ഞ് വാർഷികാഘോഷ തിരക്ക് തുടങ്ങുമ്പോഴേക്കും കൊറോണ ജാഗ്രതയുടെ ഭാഗമായി സ്കൂളടച്ചു: ' പരീക്ഷ പോലും നടന്നില്ല: എല്ലാവർഷവും കാത്തു കാത്തിരിക്കുന്ന അവധിക്കാലം ഇപ്രാവശ്യം പെട്ടെന്നെത്തി കളിക്കാൻ കൂട്ടുകാരില്ലാത്ത ഉത്സാഹിച്ച് സൈക്കിളോടിച്ച് കളിക്കാൻ കഴിയാതെ: വീടിൻ്റെ നാല് ചുമരുകൾക്കുള്ളിൽ എന്ത വധിക്കാലം സാമൂഹിക അകലം പാലിക്കുന്ന ഈ അവധിക്കാലം എന്നെ വല്ലാതെ വീർപ്പുമുട്ടിക്കുന്നു 'എല്ലാം നല്ലതിനല്ലേ .... സന്തോഷം നിറഞ്ഞ മറ്റൊരു അവധിക്കാലം ഉണ്ടാകും എന്ന അമ്മയുടെ വാക്കുകളിൽ വിശ്വാസ മ ർ പ്പിച്ച് കൊണ്ട് പ്രതീക്ഷയോടെ ഒരു കാത്തിരിപ്പ്' .....