"എൽ.വി.എ.എൽ.പി.എസ്.ആമയൂർ/അക്ഷരവൃക്ഷം/* ശുചിത്വം*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=* ശുചിത്വം* <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 11: വരി 11:




  </poem> </center>
  </poem>  
{{BoxBottom1
{{BoxBottom1
| പേര്=അദ്നാൻ. പി  
| പേര്=അദ്നാൻ. പി  

08:56, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

* ശുചിത്വം*


 ശുചിത്വം നമ്മുടെ ആരോഗ്യ ശീലത്തിൻറെ ഒരു ഭാഗമാണെന്ന് തിരിച്ചറിഞ്ഞവരാണ് നമ്മുടെ പൂർവ്വികർ.
ആരോഗ്യത്തിന് വ്യക്തിശുചിത്വവും പരിസരശുചിത്വവും ഏറെ പ്രധാനപ്പെട്ടതാണ്.
എന്നാൽ ശുചിത്വത്തിൻറെ കാര്യത്തിൽ നാം ഏറെ പിറകിലാണ്.
വ്യക്തി ശുചിത്വത്തിന് ഏറെ പ്രാധാന്യം കൽപ്പിക്കുന്ന മലയാളി പരിസര ശുചിത്വത്തിലും പൊതു ശുചിത്വത്തിലും ഏറെപിന്നിലാണ്.ആരും കാണാതെ മാലിന്യം നിരത്തിലേക്കിടുന്നതും, സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരൻറെ തൊടിയിലേക്കും,സ്വന്തം വീട്ടിലെ അഴുക്കു വെള്ളം രഹസ്യമായി ഓടയിലേക്കൊഴുക്കുന്ന മലയാളി എന്നാണ് പരിസ്ഥിതി ശുചിത്വത്തെ കുറിച്ച് ബോധവാന്മാരാക്കുന്നത്? ഈ അവസ്ഥയ്ക്ക ഒരു മാറ്റം വന്നേ മതിയാകൂ......


 

അദ്നാൻ. പി
4B എൽ.വി.എ.എൽ.പി.എസ്.ആമയൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്‌
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം