"പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/ശുചിത്വം പാലിക്കൂ | ശുചിത്വം പാലിക്കൂ ]]...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
തുരത്തിടാം ഈ വൈറസിനെ  
തുരത്തിടാം ഈ വൈറസിനെ  
കൊറോണ എന്നൊരു ഭീകരനെ  
കൊറോണ എന്നൊരു ഭീകരനെ  
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= RIZA SHERIN  P.P
| പേര്= RIZA SHERIN  P.P

08:54, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം പാലിക്കൂ

കേൾക്കൂ കേൾക്കൂ കുട്ടികളെ
ശുചിത്വം നമ്മൾ പാലിക്കൂ
അവധിക്കാലം ആണെന്നാലും
കൂട്ടം കൂടി കളിക്കല്ലേ
നമുക്ക് വേണ്ടി നാടിനു വേണ്ടി
വീട്ടിൽ തന്നെ ഇരുന്നോളൂ
കൈകൾ നന്നായി കഴുകേണം
വൃത്തിയായി ഇരിക്കേണം
ഒത്തൊരുമിച്ചു ശ്രമിച്ചെന്നാൽ
തുരത്തിടാം ഈ വൈറസിനെ
കൊറോണ എന്നൊരു ഭീകരനെ

RIZA SHERIN P.P
2 B [[|PULEEPPI MAPPILA LP SCHOOL]]
PAPPINISSERI ഉപജില്ല
KANNUR
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത