"യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/അക്ഷരവൃക്ഷം/ശുചിത്വ പാലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Bold)
No edit summary
വരി 5: വരി 5:
  <center> <poem>
  <center> <poem>


ശുചിത്വ പാലനം
''''''ശുചിത്വ പാലനം''''''




വരി 25: വരി 25:


  </poem> </center>
  </poem> </center>
          താര പുരുഷോത്തമൻ
{{BoxBottom1
          നാല്.ബി
| പേര്= താര പുരുഷോത്തമനൻ
യുബി എം സി എ എൽ പി സ്കൂൾ ഹൊസ്ദുർഗ് കാഞ്ഞങ്ങാട്
| ക്ലാസ്സ്= 4 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= യു ബി എം സി എ എൽ പി സ്കൂൾ     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 12329
| ഉപജില്ല=  ഹോസ്ദുർഗ്ഗ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കാസറഗോ‍ഡ്
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

08:50, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{BoxTop1 | തലക്കെട്ട്= ശുചിത്വ പാലനം | color= 2 }


'ശുചിത്വ പാലനം'


ശുചിത്വം നമ്മൾ പാലിച്ചാൽ
ആരോഗ്യം നിലനിന്നീടും
തേക്കുക പല്ലുകൾ രണ്ടു നേരം
കുളിയും വേണമതു പോലെ
കൈകാൽ നഖങ്ങൾ മുറിച്ചീടാം
വ്യക്തി ശുചിത്വം പാലിക്കാം
ആഹാരത്തിനു മുൻപും പിൻപും
കൈയും വായും കഴുകീടാം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല കൊണ്ട് മറച്ചീടാം
ഇന്നീ പടരും മഹാ വ്യാധി തടയാനും
ശുചിത്വ ശീലം പാലിക്കാം
വീട്ടിൽ തന്നെയിരുന്നീടാം
'ഉപദേശങ്ങൾ മാനിക്കാം


 

താര പുരുഷോത്തമനൻ
4 B യു ബി എം സി എ എൽ പി സ്കൂൾ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസറഗോ‍ഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത