ഉള്ളടക്കത്തിലേക്ക് പോവുക

"എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ അകലാം നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43321 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അകലാം നേരിടാം | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
43321 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
പോരാടുവാൻ നേരമായി കൂട്ടരേ  
പോരാടുവാൻ നേരമായി കൂട്ടരേ  
പ്രതിരോധ മാർഗത്തിലൂടെ ...
പ്രതിരോധ മാർഗത്തിലൂടെ ...

08:29, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അകലാം നേരിടാം

പോരാടുവാൻ നേരമായി കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ ...
കണ്ണി പൊട്ടിക്കാം നമുക്കി ദുരന്തത്തി -
നലയടികളിൽ നിന്നു മുക്തി നേടാം ..
ഒഴുവാക്കിടാം സ്നേഹസന്ദര്ശനം
നമുക്കൊഴുവകീടാംഹസ്താദാനം
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതലില്ലാത്ത
നടക്കുന്ന സോദരേ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെതന്നേയല്ലോ?
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രേമികം
ജാഗ്രദയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടി-
നാളുകൾ സമർപ്പിക്കാം ഈ ലോക
നന്മക്കു വേണ്ടി.....

സാഫിറ എസ് എസ്
2 ബി എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത