ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gupsklari (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= | color= 4 }} <center> <poem> </poem> </center> {{BoxBottom1 |...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Gupsklari (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=
| തലക്കെട്ട്=കൊറോണ വൈറസ്
| color= 4         
| color= 4         
}}
}}

  <center> <poem>
  കൊറോണ വൈറസ് ലോകത്തെ വിഴുങ്ങുകയാണ്. എന്താണ് കൊറോണ വൈറസ്? എട്ടോളം വൈറസുകളുടെ  ഒരു കൂട്ടമാണ് കൊറോണ വൈറസ്. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചപ്പോൾ ക്രൗൺ ഷേപ്പ്  കാണപ്പെടുന്ന തുകൊണ്ടാണ് ക്രൗൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയത്.  കൊറോണ വൈറസിന്റെ  മറ്റൊരു പേരാണ് കോവിഡ് -19. ഇതിന്റെ പൂർണ്ണരൂപം കൊറോണ വൈറസ് ഡിസംബർ-2019.

മനുഷ്യനിലും മൃഗങ്ങളിലും ശ്വസന സംവിധാനത്തെ തളർത്തുന്ന സാർസ്, മെർസ് എന്നീ രോഗങ്ങൾക് കാരണമായിത്തീരുന്നത്.
ഇതിന്റെ ലക്ഷണങ്ങൾ പനി,  ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ്,  ലക്ഷണങ്ങൾ പിന്നീട് ഇത് ന്യൂമോണിയയിലേക്ക് നയിക്കും. പ്രത്യേകം ശ്രദ്ധിക്കേണ്ടത് ശുചിത്വമാണ്. ചൈനയിലെ വൂ ഹാൻ  നഗരത്തിൽ പടർന്ന ഈ രോഗം ഇപ്പോൾ രാജ്യമെമ്പാടും പകർന്നു കഴിഞ്ഞു. ഈ വൈറസ് സ്ഥിരീകരിച്ചു ലക്ഷക്കണക്കിനു പേർ മരണപ്പെട്ടു പോയി.
ഈ വൈറസിന് വാക്സിനോ  പ്രതിരോധ ചികിത്സയോ ഇല്ല.
ഇതിന്റെ പ്രതിവിധി ആയിട്ട് ലോക ഡൗൺ ഡ പ്രഖ്യാപിച്ചു. കേരളം കൊറോണ പ്രതിരോധിച്ചു  കൊണ്ടിരിക്കുന്നു ഇത് ലോകത്തെ മാതൃകയാക്കി. നല്ലൊരു നാളെക്കായി നമുക്കൊന്നിച്ച് പ്രാർത്ഥിക്കാം..........

</poem> </center>

{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= ലാമിയ
| ക്ലാസ്സ്=  
| ക്ലാസ്സ്= 7 D
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 18: വരി 22:
| ഉപജില്ല= വേങ്ങര
| ഉപജില്ല= വേങ്ങര
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=  കവിത 
| തരം=  ലേഖനം
| color= 4
| color= 4
}}
}}

02:48, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്
കൊറോണ വൈറസ് ലോകത്തെ വിഴുങ്ങുകയാണ്. എന്താണ് കൊറോണ വൈറസ്? എട്ടോളം വൈറസുകളുടെ  ഒരു കൂട്ടമാണ് കൊറോണ വൈറസ്. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചപ്പോൾ ക്രൗൺ ഷേപ്പ്  കാണപ്പെടുന്ന തുകൊണ്ടാണ് ക്രൗൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയത്.  കൊറോണ വൈറസിന്റെ  മറ്റൊരു പേരാണ് കോവിഡ് -19. ഇതിന്റെ പൂർണ്ണരൂപം കൊറോണ വൈറസ് ഡിസംബർ-2019.
മനുഷ്യനിലും മൃഗങ്ങളിലും ശ്വസന സംവിധാനത്തെ തളർത്തുന്ന സാർസ്, മെർസ് എന്നീ രോഗങ്ങൾക് കാരണമായിത്തീരുന്നത്.
ഇതിന്റെ ലക്ഷണങ്ങൾ പനി,  ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ്,  ലക്ഷണങ്ങൾ പിന്നീട് ഇത് ന്യൂമോണിയയിലേക്ക് നയിക്കും. പ്രത്യേകം ശ്രദ്ധിക്കേണ്ടത് ശുചിത്വമാണ്. ചൈനയിലെ വൂ ഹാൻ  നഗരത്തിൽ പടർന്ന ഈ രോഗം ഇപ്പോൾ രാജ്യമെമ്പാടും പകർന്നു കഴിഞ്ഞു. ഈ വൈറസ് സ്ഥിരീകരിച്ചു ലക്ഷക്കണക്കിനു പേർ മരണപ്പെട്ടു പോയി.
ഈ വൈറസിന് വാക്സിനോ  പ്രതിരോധ ചികിത്സയോ ഇല്ല.

ഇതിന്റെ പ്രതിവിധി ആയിട്ട് ലോക ഡൗൺ ഡ പ്രഖ്യാപിച്ചു. കേരളം കൊറോണ പ്രതിരോധിച്ചു കൊണ്ടിരിക്കുന്നു ഇത് ലോകത്തെ മാതൃകയാക്കി. നല്ലൊരു നാളെക്കായി നമുക്കൊന്നിച്ച് പ്രാർത്ഥിക്കാം..........

ലാമിയ
7 D ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം