"ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  പരിസ്ഥിതി സംരക്ഷണം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പരിസ്ഥിതി സംരക്ഷണം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<p>നമുക്ക് അറിയാം പ്രകൃതി എന്നത് ഭൂമിയുടെ മനസ്സാണ്. പ്രകൃതി രമണീയതയും പച്ചപ്പും ഒക്കെ ഉണ്ടങ്കിൽ മാത്രമെ ഭൂമി അതിൻ്റെ പൂർണതയിൽ എത്തു. പ്രകൃതിയെ മനോഹരി ആക്കുന്ന ചെടികളും പുഷ്പങ്ങളും ഒക്കെ അതിൽ ചിലത് മാത്രമാണ്
}}<p>നമുക്ക് അറിയാം പ്രകൃതി എന്നത് ഭൂമിയുടെ മനസ്സാണ്. പ്രകൃതി രമണീയതയും പച്ചപ്പും ഒക്കെ ഉണ്ടങ്കിൽ മാത്രമെ ഭൂമി അതിൻ്റെ പൂർണതയിൽ എത്തു. പ്രകൃതിയെ മനോഹരി ആക്കുന്ന ചെടികളും പുഷ്പങ്ങളും ഒക്കെ അതിൽ ചിലത് മാത്രമാണ്</p>
          
          
         <p>    പ്രകൃതി എന്നത് ഈശ്വരൻ്റെ വരദാനമാണ് അത് സംരക്ഷിക്കേണ്ടത് മനുഷ്യരുമാണ്. പരിസ്ഥിതി സംരക്ഷണം നമ്മുടെ ജീവിതത്തിൻ്റെ അടയാളം ആയി മാറണം .പ്രകൃതിയിൽ എല്ലാ ജീവജാലങ്ങൾക്കും ജീവിക്കുവാനുള്ള അവകാശമുണ്ട് നമ്മുടെ കുന്നുകളും മരങ്ങളും എല്ലാം മനുഷ്യൻ നശിപ്പിക്കുന്നു ഇത് നമ്മുടെ ജല ലഭ്യത കുറച്ച് കൊണ്ട് വരുന്നു ഇത് തിരിച്ചറിയാൻ നമുക്ക് കഴിയുന്നില്ല എന്ന് മാത്രം താൻ നശിച്ച് കൊണ്ടിരിക്കുകയാണ് എന്ന് അറിഞ്ഞിട്ടും തന്നെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് തണലാവുകയാണ് പ്രകൃതി നമ്മുടെ പ്രകൃതിയോട് ഒരൽപം കരുണ കാട്ടു. ഈ മനോഹാരിതയെ നിലനിർത്തേണ്ടത് നമ്മുടെ കടമയാണ്
         <p>    പ്രകൃതി എന്നത് ഈശ്വരൻ്റെ വരദാനമാണ് അത് സംരക്ഷിക്കേണ്ടത് മനുഷ്യരുമാണ്. പരിസ്ഥിതി സംരക്ഷണം നമ്മുടെ ജീവിതത്തിൻ്റെ അടയാളം ആയി മാറണം .പ്രകൃതിയിൽ എല്ലാ ജീവജാലങ്ങൾക്കും ജീവിക്കുവാനുള്ള അവകാശമുണ്ട് നമ്മുടെ കുന്നുകളും മരങ്ങളും എല്ലാം മനുഷ്യൻ നശിപ്പിക്കുന്നു ഇത് നമ്മുടെ ജല ലഭ്യത കുറച്ച് കൊണ്ട് വരുന്നു ഇത് തിരിച്ചറിയാൻ നമുക്ക് കഴിയുന്നില്ല എന്ന് മാത്രം താൻ നശിച്ച് കൊണ്ടിരിക്കുകയാണ് എന്ന് അറിഞ്ഞിട്ടും തന്നെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് തണലാവുകയാണ് പ്രകൃതി നമ്മുടെ പ്രകൃതിയോട് ഒരൽപം കരുണ കാട്ടു. ഈ മനോഹാരിതയെ നിലനിർത്തേണ്ടത് നമ്മുടെ കടമയാണ്</p>
{{BoxBottom1
| പേര്= ഐശ്വര്യ. എം.കെ
| ക്ലാസ്സ്=4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ.യു.പി. എസ്സ് കാര്യവട്ടം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43451
| ഉപജില്ല=  കണിയാപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
174

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/808191" എന്ന താളിൽനിന്ന് ശേഖരിച്ചത്