"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/സുരക്ഷാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= | color= 4 }} <center> <poem> </poem> </center> {{BoxBottom1 |...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=സുരക്ഷാ | ||
| color= 4 | | color= 4 | ||
}} | }} | ||
വരി 6: | വരി 6: | ||
<center> <poem> | <center> <poem> | ||
നല്ലൊരു നാളേക്കായ് ഒരുമിച്ച് നേരിടാം | |||
കൊറോണയെ തുറത്തിടാം നിഷ്പ്രയാസം. | |||
അനാവശ്യമായ പുറത്തേ സഹവാസം | |||
ഒഴിവാക്കിടാം നമുക്കാശ്വസിക്കാൻ | |||
വീടിനുള്ളിൽ നമുക്കേറെ സുരക്ഷിതം | |||
സമാധാനമായൊരു അന്തരീക്ഷം | |||
പനിയോ ചുമയോ ശ്വാസതടസ്സമോ | |||
തൊണ്ടയിൽ വേദനയോ മറ്റാരൊഗ്യ- | |||
പ്രശ്നമോ ഉണ്ടെങ്കിൽ പോയിടാം | |||
ആരോഗ്യ കേന്ദ്രത്തിൽ മടിച്ചിടാതെ.. | |||
കൈകൾ കഴുകേണം സോപ്പുപയോഗിച് | |||
ദിവസേന വൃത്തിയിൽ കുളിച്ചീടേണം. | |||
തുമ്മലോ ചുമയോ ഉള്ള സമയത് | |||
തൂവാല എടുത്തിടാം മറന്നിടാതെ | |||
പുറത്തു പോകണേൽ മാസ്കു- | |||
ധരിച്ചിടാം സുരക്ഷിതമായി മിന്നേറുവാൻ | |||
സ്വീകരിക്കാം നമുക്കാവശ്യമായൊരു | |||
നല്ല ശീലങ്ങളും സുരക്ഷിതവും | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഹിഷ്മ ഹമീദ്. പി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 5 B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
02:38, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സുരക്ഷാ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ