ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ്. അടൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ശുചിത്വം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ശുചിത്വം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      4   <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      4   <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

01:44, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം      
     ലോകം ഇന്ന് ഒരു മഹാവിപത്തിനെ നേരിട്ടു കൊണ്ടിരിക്കുകയാണല്ലോ. ശുചിത്വം രണ്ടുതരം ഉണ്ട്.  വ്യക്തിശുചിത്വവും പരിസരശുചിത്വവും. കോവിട് 19നെ നേരിട്ടുകൊണ്ട് ഇരിക്കുന്ന ഈ അവസരത്തിൽ വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസര ശുചിത്വവും. ഈ അവസരത്തിൽ മാത്രമല്ല എല്ലായിപ്പോഴും നമുക്ക് വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കേണ്ടത് അത്യാവശ്യമാണ്. രോഗങ്ങളെ തടയാനും പകർച്ചവ്യാധികളെ നേരിടാനും നമ്മുടെ വീടും പരിസരവും ശുചി ആകേണ്ടതാണ്.  ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചു കേരളത്തിലെ സ്ഥിതി ഇന്ന് പാടെ മാറിക്കഴിഞ്ഞു. കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു. അതിന് ഉത്തമ ഉദാഹരണമാണ് കോവി ഡ 19. ആയതിനാൽ നമ്മൾ ശുചിത്വം പാലിക്കേണ്ടത് നമ്മുടെ നാടിനും ലോകത്തിനു തന്നെയും മാതൃകയായി  തീരേണ്ടതാണ്.         
പേര്= ശ്രാവൺ സുനീഷ് ക്ലാസ്സ്= 3 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവ.എൽ.പി.എസ്. അടൂർ സ്കൂൾ കോഡ്= 38201 ഉപജില്ല= അടൂർ ജില്ല= പത്തനംതിട്ട തരം= ലേഖനം color= 4

}}