"എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/നാം കൊറോണയെ അതിജീവിക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
ലോകം മുഴുവൻ വ്യാപിച്ചു  
ലോകം മുഴുവൻ വ്യാപിച്ചു  
വികൃതിക്കാരൻ വൈറസ്  
വികൃതിക്കാരൻ വൈറസ്  
എല്ലാവര്ക്കും രോഗം നൽകി  
എല്ലാവർക്കും രോഗം നൽകി  
വലിയവനെന്നു കരുതി  വൈറസ്  
വലിയവനെന്നു കരുതി  വൈറസ്  
ജയിച്ചവനെന്നു നടിച്ചു  
ജയിച്ചവനെന്നു നടിച്ചു  

01:03, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നാം കൊറോണയെ അതിജീവിക്കും


ചൈനയിൽ നിന്നും വന്നെത്തി
ലോകം മുഴുവൻ വ്യാപിച്ചു
വികൃതിക്കാരൻ വൈറസ്
എല്ലാവർക്കും രോഗം നൽകി
വലിയവനെന്നു കരുതി വൈറസ്
ജയിച്ചവനെന്നു നടിച്ചു
പാറി നടന്നു വൈറസ്
കഥകൾ കേട്ട് രസിച്ചു
പക്ഷേ ......
കഥകളറിഞ്ഞു തുരത്തും നിന്നെ
നീയറിയാതെ ഒന്നായ് നമ്മൾ

 

ശ്രീരാഗ് സി എസ്
യൂ കെ ജി എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത