ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.എസ്. മലപ്പുറം/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18468 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
18468 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
| തലക്കെട്ട്=കൊറോണ വൈറസ്  രോഗപ്രതിരോധം (covid-19)
| തലക്കെട്ട്=കൊറോണ വൈറസ്  രോഗപ്രതിരോധം (covid-19)
| color=2           
| color=2           
}}
കൊറോണ വൈറസിനെ പ്രതിരോധിക്കണമെങ്കിൽ നമുക്ക് വേണം ശക്തമായ മുൻകരുതലുകൾ.
        <p>ഈ രോഗത്തിന് നിലവിൽ പ്രതിരോധ കുത്തിവയ്‌പോ വാക്സിനുകളോ ഒന്നും  തന്നെ കണ്ടെത്തിയിട്ടില്ല.അപ്പോൾ അതിനുവേണ്ടി നമ്മൾ ജാഗ്രത പാലിക്കുക. കൈകൾ എപ്പോഴും സോപ്പിട്ടു കഴുകുക.തുമ്മുമ്പോൾ തൂവാലകൊണ്ട് വായും മൂക്കും പൊത്തിപ്പിടിക്കുക. നാം എല്ലാവരും അടുത്ത് ഇടപെടുന്നത് ഒഴിവാക്കുക.വീടുകളിൽ നിന്നും പുറത്തിറങ്ങാതെ നാം നമ്മെ സൂക്ഷിക്കുക.ഈ അവസ്ഥയെ ഭയത്തോടെ നോക്കിക്കാണാതെ നമ്മെ സൂക്ഷിക്കുക.ജലദോഷം, പനി, ചുമ എന്നീ അസുഖങ്ങൾ കാണുമ്പോൾ വേഗം ഡോക്ടറെ കണ്ട് ആവശ്യമായ മരുന്നുകൾ കഴിക്കുക.ശുചിത്വ ത്തിന് പ്രാധാന്യം നല്കുക.ഗവൺമെന്റും ആരോഗ്യമന്ത്രിയും പറഞ്ഞമുൻകരുതലുകൾ എടുക്കുക. അതുകൊണ്ട് നമ്മൾ വീട്ടിലിരുന്ന് ക്വാറന്റൈൻ പാലിക്കുക.</p>
          STAY HOME
          STAY SAFE
{{BoxBottom1
| പേര്=ഫാത്തിമ മിസ്ബ. ടി.
| ക്ലാസ്സ്=4 C   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എ യു പി സ്‌കൂൾ മലപ്പുറം         
| സ്കൂൾ കോഡ്=
| ഉപജില്ല=മലപ്പുറം     
| ജില്ല= മലപ്പുറം
| തരം=ലേഖനം       
| color= 4   
}}
}}

23:52, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ് രോഗപ്രതിരോധം (covid-19)

കൊറോണ വൈറസിനെ പ്രതിരോധിക്കണമെങ്കിൽ നമുക്ക് വേണം ശക്തമായ മുൻകരുതലുകൾ.

ഈ രോഗത്തിന് നിലവിൽ പ്രതിരോധ കുത്തിവയ്‌പോ വാക്സിനുകളോ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല.അപ്പോൾ അതിനുവേണ്ടി നമ്മൾ ജാഗ്രത പാലിക്കുക. കൈകൾ എപ്പോഴും സോപ്പിട്ടു കഴുകുക.തുമ്മുമ്പോൾ തൂവാലകൊണ്ട് വായും മൂക്കും പൊത്തിപ്പിടിക്കുക. നാം എല്ലാവരും അടുത്ത് ഇടപെടുന്നത് ഒഴിവാക്കുക.വീടുകളിൽ നിന്നും പുറത്തിറങ്ങാതെ നാം നമ്മെ സൂക്ഷിക്കുക.ഈ അവസ്ഥയെ ഭയത്തോടെ നോക്കിക്കാണാതെ നമ്മെ സൂക്ഷിക്കുക.ജലദോഷം, പനി, ചുമ എന്നീ അസുഖങ്ങൾ കാണുമ്പോൾ വേഗം ഡോക്ടറെ കണ്ട് ആവശ്യമായ മരുന്നുകൾ കഴിക്കുക.ശുചിത്വ ത്തിന് പ്രാധാന്യം നല്കുക.ഗവൺമെന്റും ആരോഗ്യമന്ത്രിയും പറഞ്ഞമുൻകരുതലുകൾ എടുക്കുക. അതുകൊണ്ട് നമ്മൾ വീട്ടിലിരുന്ന് ക്വാറന്റൈൻ പാലിക്കുക.

          STAY HOME
          STAY SAFE
ഫാത്തിമ മിസ്ബ. ടി.
4 C [[|എ യു പി സ്‌കൂൾ മലപ്പുറം]]
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം