"ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടന്റെ ഗദ്ഗദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഉണ്ണിക്കുട്ടന്റെ ഗദ്ഗദം <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ഉണ്ണിക്കുട്ടന്റെ | | തലക്കെട്ട്= ഉണ്ണിക്കുട്ടന്റെ ഗദ്ഗദം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | <p> | ||
അന്നത്തെ സായാഹ്നം ഏറെ | അന്നത്തെ സായാഹ്നം ഏറെ ആകർഷകമായിരുന്നു. സ്വച്ഛമായ ആ ഗ്രാമത്തിന്റെ നടുവിലൂടെ ഒഴുകുന്ന നദിക്കരയിൽ ഉണ്ണിക്കുട്ടൻ അച്ഛനെ കാത്തുനിന്നു . അവനു വളരെയധികം സന്തോഷം നിറഞ്ഞ നിമിഷങ്ങളാണ് കടന്നുപോകുന്നത്. പിറന്നാളിന് അച്ഛൻ എന്ത് സമ്മാനമാണ് തനിക്കു കൊണ്ടുവരിക എന്ന ചിന്തയിലായിരുന്നു അവൻ . | ||
"ഓരോ പിറന്നാളിനും താൻ പ്രതീക്ഷിക്കാത്ത സമ്മാനമാണ് അച്ഛൻ അവനു കൊണ്ട് വരിക”.നേരം ഏറെ കഴിഞ്ഞിട്ടും അച്ഛൻ വന്നില്ല. അവൻ ഓടി അമ്മയുടെ അരികിൽ എത്തി . 'അമ്മേ , ഇത്ര നേരമായിട്ടും എന്താ അച്ഛൻ വരാത്തെ?" അവൻ തേങ്ങിക്കരയാൻ തുടങ്ങി . | "ഓരോ പിറന്നാളിനും താൻ പ്രതീക്ഷിക്കാത്ത സമ്മാനമാണ് അച്ഛൻ അവനു കൊണ്ട് വരിക”. നേരം ഏറെ കഴിഞ്ഞിട്ടും അച്ഛൻ വന്നില്ല. അവൻ ഓടി അമ്മയുടെ അരികിൽ എത്തി . 'അമ്മേ , ഇത്ര നേരമായിട്ടും എന്താ അച്ഛൻ വരാത്തെ?" അവൻ തേങ്ങിക്കരയാൻ തുടങ്ങി . | ||
അമ്മ ഉണ്ണിയെ വാരിപുണർന്നുകൊണ്ടു ആശ്വസിപ്പിച്ചു . ഒമ്പതു മണി കഴിഞ്ഞിട്ടും അച്ഛനെ കാണുന്നില്ല . അമ്മയ്ക്കും വെപ്രാളമായി . ഒരു സമാധാനവും കിട്ടുന്നില്ല . പെട്ടെന്നാണ് ഒരു ഫോൺകോൾ വരുന്നത് . അമ്മ പരിഭ്രാന്തിയോടെ ഫോൺ എടുത്തു . കുറച്ചു നിമിഷങ്ങൾക്ക് ശേഷം അമ്മ ഉണ്ണിയോട് പറഞ്ഞു . 'സമയം ഇത്രയായില്ലേ, ഉണ്ണിയെ അമ്മ ഉറക്കട്ടെ". പക്ഷെ അവൻ വിതുമ്പിക്കരയാൻ തുടങ്ങി ."അച്ഛൻ എന്താ വരാത്തെ .......എന്താ വരാത്തെ ........ആരാ അമ്മേ വിളിച്ചത്' . ആരോഗ്യവകുപ്പീന്നാണ് മോനെ , നമ്മുടെ അച്ഛനെ അവർ നിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ് . ഉണ്ണി അമ്പരന്നുകൊണ്ടു ചോദിച്ചു . അതെന്തിനാ അമ്മേ ? | അമ്മ ഉണ്ണിയെ വാരിപുണർന്നുകൊണ്ടു ആശ്വസിപ്പിച്ചു . ഒമ്പതു മണി കഴിഞ്ഞിട്ടും അച്ഛനെ കാണുന്നില്ല . അമ്മയ്ക്കും വെപ്രാളമായി . ഒരു സമാധാനവും കിട്ടുന്നില്ല . പെട്ടെന്നാണ് ഒരു ഫോൺകോൾ വരുന്നത് . അമ്മ പരിഭ്രാന്തിയോടെ ഫോൺ എടുത്തു . കുറച്ചു നിമിഷങ്ങൾക്ക് ശേഷം അമ്മ ഉണ്ണിയോട് പറഞ്ഞു . 'സമയം ഇത്രയായില്ലേ, ഉണ്ണിയെ അമ്മ ഉറക്കട്ടെ". പക്ഷെ അവൻ വിതുമ്പിക്കരയാൻ തുടങ്ങി ."അച്ഛൻ എന്താ വരാത്തെ .......എന്താ വരാത്തെ ........ആരാ അമ്മേ വിളിച്ചത്' . ആരോഗ്യവകുപ്പീന്നാണ് മോനെ , നമ്മുടെ അച്ഛനെ അവർ നിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ് . ഉണ്ണി അമ്പരന്നുകൊണ്ടു ചോദിച്ചു . അതെന്തിനാ അമ്മേ ? | ||
അച്ഛൻ വരുമ്പോൾ വഴിയരുകിൽ ഇരുന്നു ഛർദിക്കുന്ന ഒരു വൃദ്ധനെ കണ്ടു ആരും ഇല്ലാത്ത പാവം. അച്ഛൻ അയാളെ ആശുപത്രിയിൽ കൊണ്ടാക്കി തിരികെപ്പോരാൻ നേരത്തു ഡോക്ടർ പറയുകയാണ് പോകാൻ പാടില്ല . കാരണം ആ അപ്പൂപ്പനുണ്ടല്ലോ ........കൊറോണ എന്ന ഒരു രോഗം പിടിപെട്ടിരിക്കുകയാണ് . | അച്ഛൻ വരുമ്പോൾ വഴിയരുകിൽ ഇരുന്നു ഛർദിക്കുന്ന ഒരു വൃദ്ധനെ കണ്ടു ആരും ഇല്ലാത്ത പാവം. അച്ഛൻ അയാളെ ആശുപത്രിയിൽ കൊണ്ടാക്കി തിരികെപ്പോരാൻ നേരത്തു ഡോക്ടർ പറയുകയാണ് പോകാൻ പാടില്ല . കാരണം ആ അപ്പൂപ്പനുണ്ടല്ലോ ........കൊറോണ എന്ന ഒരു രോഗം പിടിപെട്ടിരിക്കുകയാണ് . | ||
ഇത് പകരുന്ന രോഗമാണ്. അതുകൊണ്ട് 14 ദിവസം അച്ഛൻ നിരീക്ഷണത്തിലായിരിക്കും . | ഇത് പകരുന്ന രോഗമാണ്. അതുകൊണ്ട് 14 ദിവസം അച്ഛൻ നിരീക്ഷണത്തിലായിരിക്കും . | ||
ഇത്രയും പറഞ്ഞിട്ട് അമ്മ അവനെ ആശ്വസിപ്പിക്കാൻ തുടങ്ങി . | ഇത്രയും പറഞ്ഞിട്ട് അമ്മ അവനെ ആശ്വസിപ്പിക്കാൻ തുടങ്ങി . | ||
"നീ വിഷമിക്കേണ്ട ഉണ്ണീ , അച്ഛൻ ഒരു നല്ല കാര്യമല്ലേ ചെയ്തത് ". ശരിയാണമ്മേ എന്നാലും അച്ഛനെ കെട്ടിപിടിച്ചല്ലാതെ ഞാൻ ഇതുവരെ ഉറങ്ങിയിട്ടില്ല .മോനെ,അച്ഛനിൽ നിന്നും ആർക്കും വൈറസ് പകരുവാൻ ഇടയാകരുത് . ഒരു പക്ഷെ ഈ രോഗം ഉണ്ടെങ്കിൽ .......! എല്ലാം നല്ലതിനായിരിക്കും . അമ്മയുടെ മറുപടി അവനു കുറച്ചു ആശ്വാസം നൽകി . എങ്കിലും നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അമ്മയെ വാരിപ്പുണർന്നു കൊണ്ട് ഉണ്ണിക്കുട്ടൻ തേങ്ങി ......."ഐ മിസ് യു അച്ഛാ "………..! | "നീ വിഷമിക്കേണ്ട ഉണ്ണീ , അച്ഛൻ ഒരു നല്ല കാര്യമല്ലേ ചെയ്തത് ". ശരിയാണമ്മേ എന്നാലും അച്ഛനെ കെട്ടിപിടിച്ചല്ലാതെ ഞാൻ ഇതുവരെ ഉറങ്ങിയിട്ടില്ല . മോനെ,അച്ഛനിൽ നിന്നും ആർക്കും വൈറസ് പകരുവാൻ ഇടയാകരുത് . ഒരു പക്ഷെ ഈ രോഗം ഉണ്ടെങ്കിൽ .......! എല്ലാം നല്ലതിനായിരിക്കും . അമ്മയുടെ മറുപടി അവനു കുറച്ചു ആശ്വാസം നൽകി . എങ്കിലും നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അമ്മയെ വാരിപ്പുണർന്നു കൊണ്ട് ഉണ്ണിക്കുട്ടൻ തേങ്ങി ......."ഐ മിസ് യു അച്ഛാ "………..! | ||
</p> | </p> | ||
വരി 18: | വരി 18: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 23037 | | സ്കൂൾ കോഡ്= 23037 | ||
| ഉപജില്ല= ചാലക്കുടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ചാലക്കുടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 25: | വരി 25: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sunirmaes| തരം= കഥ}} |
23:46, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഉണ്ണിക്കുട്ടന്റെ ഗദ്‍ഗദം
അന്നത്തെ സായാഹ്നം ഏറെ ആകർഷകമായിരുന്നു. സ്വച്ഛമായ ആ ഗ്രാമത്തിന്റെ നടുവിലൂടെ ഒഴുകുന്ന നദിക്കരയിൽ ഉണ്ണിക്കുട്ടൻ അച്ഛനെ കാത്തുനിന്നു . അവനു വളരെയധികം സന്തോഷം നിറഞ്ഞ നിമിഷങ്ങളാണ് കടന്നുപോകുന്നത്. പിറന്നാളിന് അച്ഛൻ എന്ത് സമ്മാനമാണ് തനിക്കു കൊണ്ടുവരിക എന്ന ചിന്തയിലായിരുന്നു അവൻ . "ഓരോ പിറന്നാളിനും താൻ പ്രതീക്ഷിക്കാത്ത സമ്മാനമാണ് അച്ഛൻ അവനു കൊണ്ട് വരിക”. നേരം ഏറെ കഴിഞ്ഞിട്ടും അച്ഛൻ വന്നില്ല. അവൻ ഓടി അമ്മയുടെ അരികിൽ എത്തി . 'അമ്മേ , ഇത്ര നേരമായിട്ടും എന്താ അച്ഛൻ വരാത്തെ?" അവൻ തേങ്ങിക്കരയാൻ തുടങ്ങി . അമ്മ ഉണ്ണിയെ വാരിപുണർന്നുകൊണ്ടു ആശ്വസിപ്പിച്ചു . ഒമ്പതു മണി കഴിഞ്ഞിട്ടും അച്ഛനെ കാണുന്നില്ല . അമ്മയ്ക്കും വെപ്രാളമായി . ഒരു സമാധാനവും കിട്ടുന്നില്ല . പെട്ടെന്നാണ് ഒരു ഫോൺകോൾ വരുന്നത് . അമ്മ പരിഭ്രാന്തിയോടെ ഫോൺ എടുത്തു . കുറച്ചു നിമിഷങ്ങൾക്ക് ശേഷം അമ്മ ഉണ്ണിയോട് പറഞ്ഞു . 'സമയം ഇത്രയായില്ലേ, ഉണ്ണിയെ അമ്മ ഉറക്കട്ടെ". പക്ഷെ അവൻ വിതുമ്പിക്കരയാൻ തുടങ്ങി ."അച്ഛൻ എന്താ വരാത്തെ .......എന്താ വരാത്തെ ........ആരാ അമ്മേ വിളിച്ചത്' . ആരോഗ്യവകുപ്പീന്നാണ് മോനെ , നമ്മുടെ അച്ഛനെ അവർ നിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ് . ഉണ്ണി അമ്പരന്നുകൊണ്ടു ചോദിച്ചു . അതെന്തിനാ അമ്മേ ? അച്ഛൻ വരുമ്പോൾ വഴിയരുകിൽ ഇരുന്നു ഛർദിക്കുന്ന ഒരു വൃദ്ധനെ കണ്ടു ആരും ഇല്ലാത്ത പാവം. അച്ഛൻ അയാളെ ആശുപത്രിയിൽ കൊണ്ടാക്കി തിരികെപ്പോരാൻ നേരത്തു ഡോക്ടർ പറയുകയാണ് പോകാൻ പാടില്ല . കാരണം ആ അപ്പൂപ്പനുണ്ടല്ലോ ........കൊറോണ എന്ന ഒരു രോഗം പിടിപെട്ടിരിക്കുകയാണ് . ഇത് പകരുന്ന രോഗമാണ്. അതുകൊണ്ട് 14 ദിവസം അച്ഛൻ നിരീക്ഷണത്തിലായിരിക്കും . ഇത്രയും പറഞ്ഞിട്ട് അമ്മ അവനെ ആശ്വസിപ്പിക്കാൻ തുടങ്ങി . "നീ വിഷമിക്കേണ്ട ഉണ്ണീ , അച്ഛൻ ഒരു നല്ല കാര്യമല്ലേ ചെയ്തത് ". ശരിയാണമ്മേ എന്നാലും അച്ഛനെ കെട്ടിപിടിച്ചല്ലാതെ ഞാൻ ഇതുവരെ ഉറങ്ങിയിട്ടില്ല . മോനെ,അച്ഛനിൽ നിന്നും ആർക്കും വൈറസ് പകരുവാൻ ഇടയാകരുത് . ഒരു പക്ഷെ ഈ രോഗം ഉണ്ടെങ്കിൽ .......! എല്ലാം നല്ലതിനായിരിക്കും . അമ്മയുടെ മറുപടി അവനു കുറച്ചു ആശ്വാസം നൽകി . എങ്കിലും നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അമ്മയെ വാരിപ്പുണർന്നു കൊണ്ട് ഉണ്ണിക്കുട്ടൻ തേങ്ങി ......."ഐ മിസ് യു അച്ഛാ "………..!
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ