ഉള്ളടക്കത്തിലേക്ക് പോവുക

"എൻ എസ് എസ് എച്ച് എസ് ഈര/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nsshseara46040 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Nsshseara46040 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
| തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
'''കോവിഡ്-19'''
'''കൊറോണ പടരാതെ കാക്കാം'''
* ചുമയും തുമ്മലും പനിയുമുള്ളവർ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക. ഉടൻ വൈദ്യസഹായം തേടുക.
* പൊതുസ്ഥലത്ത് ഇറങ്ങാതെ വീട്ടിലിരിക്കുക, വെളിയിൽ തുപ്പാതിരിക്കുക.
* മാസ്ക് ഉപയോഗിക്കുക
'''വ്യക്തിശുചിത്വം പാലിക്കാം'''
* കൈ കഴുകാൻ സോപ്പും വെള്ളവും ഉപയോഗിക്കുക. 20 സെക്കൻഡെങ്കിലും കൈ കഴുകുക.
* 60% എങ്കിലും ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക.
'''രോഗം പടരാതെ കാക്കാം'''
* തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യു
പേപ്പർ കൊണ്ടോ മുഖം മറയ്ക്കുക.
* ടിഷ്യു പേപ്പർ ഉപയോഗിച്ച ശേഷം കത്തിച്ചു കളയുകയോ സുരക്ഷിതമായി സംസ്കരിക്കുകയോ
ചെയ്യുക.
'''മാസ്ക് ഉപയോഗിക്കുന്നത് എങ്ങനെ?
'''
* മാസ്ക് ഉപയോഗിക്കുന്നതിന് മുൻപും ശേഷവും സോപ്പിട്ട് വൃത്തിയായി കൈ കഴുകുക
* മാസ്കിന്റെ നിറമുള്ള ഭാഗം വെളിയിൽ കാണുന്നതു പോലെയും അറ്റങ്ങൾ ചെവിക്കു പുറകിലായും വലിച്ചു കെട്ടുക.
* ഉപയോഗിക്കുമ്പോഴും ഉപയോഗശേഷവും മാസ്കിന്റെ മുൻവശത്ത് സ്പർശിക്കരുത്.
* ഉപയോഗം കഴിഞ്ഞാൽ മാസ്ക് കത്തിച്ചു  കളയുകയോ സുരക്ഷിതമായി സംസ്കരിക്കുകയോ
ചെയ്യുക.
{{BoxBottom1
| പേര്= രേവതി
| ക്ലാസ്സ്=  9 A,  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം= 2020
| സ്കൂൾ=  എൻ എസ് എസ് എച്ച് എസ് ഈര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 46040
| ഉപജില്ല= വെളിയനാട്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

23:33, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം


കോവിഡ്-19


കൊറോണ പടരാതെ കാക്കാം

  • ചുമയും തുമ്മലും പനിയുമുള്ളവർ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക. ഉടൻ വൈദ്യസഹായം തേടുക.
  • പൊതുസ്ഥലത്ത് ഇറങ്ങാതെ വീട്ടിലിരിക്കുക, വെളിയിൽ തുപ്പാതിരിക്കുക.
  • മാസ്ക് ഉപയോഗിക്കുക


വ്യക്തിശുചിത്വം പാലിക്കാം

  • കൈ കഴുകാൻ സോപ്പും വെള്ളവും ഉപയോഗിക്കുക. 20 സെക്കൻഡെങ്കിലും കൈ കഴുകുക.
  • 60% എങ്കിലും ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക.


രോഗം പടരാതെ കാക്കാം

  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യു

പേപ്പർ കൊണ്ടോ മുഖം മറയ്ക്കുക.

  • ടിഷ്യു പേപ്പർ ഉപയോഗിച്ച ശേഷം കത്തിച്ചു കളയുകയോ സുരക്ഷിതമായി സംസ്കരിക്കുകയോ

ചെയ്യുക.


മാസ്ക് ഉപയോഗിക്കുന്നത് എങ്ങനെ?

  • മാസ്ക് ഉപയോഗിക്കുന്നതിന് മുൻപും ശേഷവും സോപ്പിട്ട് വൃത്തിയായി കൈ കഴുകുക
  • മാസ്കിന്റെ നിറമുള്ള ഭാഗം വെളിയിൽ കാണുന്നതു പോലെയും അറ്റങ്ങൾ ചെവിക്കു പുറകിലായും വലിച്ചു കെട്ടുക.
  • ഉപയോഗിക്കുമ്പോഴും ഉപയോഗശേഷവും മാസ്കിന്റെ മുൻവശത്ത് സ്പർശിക്കരുത്.
  • ഉപയോഗം കഴിഞ്ഞാൽ മാസ്ക് കത്തിച്ചു കളയുകയോ സുരക്ഷിതമായി സംസ്കരിക്കുകയോ

ചെയ്യുക.



രേവതി
9 A, എൻ എസ് എസ് എച്ച് എസ് ഈര
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം