"സി.എച്ച്.എസ്.അടക്കാക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 38: | വരി 38: | ||
== ചരിത്രത്തിലൂടെ == | == ചരിത്രത്തിലൂടെ == | ||
''[[ചിത്രം:CHS.JPG | | ''[[ചിത്രം:CHS.JPG |450px|''1970 ല്‍ പണിത കെട്ടിടം'',<br>ഒരു [[ഫയല്‍]] ചിത്രം.]] | ||
1970 ല്‍ സ്കൂല്‍ പ്രവര്‍തനമാരംഭിചു.5 ക്ലാസുമുറികളുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു,അടക്കാക്കുണ്ട് സ്താപിക്കപ്പെട്ട സ്ക്കൂല്‍ hs up വിഭാഗങ്ങളിലുമായി മൂവായിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്.]] | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
06:42, 14 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
| സി.എച്ച്.എസ്.അടക്കാക്കുണ്ട് | |
|---|---|
| വിലാസം | |
ചുഹകത്തറ മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 14-02-2010 | Chsadk |
വിദ്യഭ്യ് സപരമായി പിനോക്കം നിന്നിരുന്ന കിഴക്കന്‍ എറണാട്ടീലെ ചുഹകത്തറയില്‍ 1954 ജൂണീല്‍ ശ്രീ. കരുബൊയില്‍ അപ്പു അവറുകളിലൂടെയാണ് ഈ സ്ക്കൂള്‍ സ്താപിതമായത്.
ചരിത്രത്തിലൂടെ
1970 ല്‍ സ്കൂല്‍ പ്രവര്‍തനമാരംഭിചു.5 ക്ലാസുമുറികളുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു,അടക്കാക്കുണ്ട് സ്താപിക്കപ്പെട്ട സ്ക്കൂല്‍ hs up വിഭാഗങ്ങളിലുമായി മൂവായിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്.]]
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് 9 കെട്ടിടങ്ങളിലായി 70 ക്ലാസ്സുമുറികള്‍, 2 ഓഫീസുമുറികള്‍, 4 സ്റ്റാഫ്റൂമുകള്‍,2 ലൈബ്രറി റൂമുകള്‍,5 ലബോറട്ടറികള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും യുപിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഒരു സ്മാര്‍ടു റൂം ,രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ക്ലാസ്,ഡീവീഷന്‍
8 - A B C D E F G H I J K L 9 - A B C D E F G H I J K L 10- A B C D E F G H I J 5 - A B C D E F G H I 6 - A B C D E F G H I J 7 - A B C D E F G H I J
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]]
- ക്ലാസ് മാഗസിന്‍| ക്ലാസ് മാഗസിന്‍]]
8A 8B 8K 9A 9B 9C 9H * വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
- സ്കൂളില്‍ താഴെ പറയുന്ന ക്ളബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു.
1 ശാസ്ത്ര ക്ളബ്ബ് 2 ഊര്‍ജ്ജ സംരക്ഷണ ക്ളബ്ബ് 3 വിദ്യാരംഗം കലാ സാഹിത്യ വേദി 4 ഹരിത സേന 5 ഗണിത ശാസ്ത്ര ക്ളബ്ബ് 6 ഐ.ടി. ക്ളബ്ബ് 7 സോഷ്യല്‍ സയന്‍സ് ക്ളബ്ബ് 8 ഇംഗ്ലീഷ് ക്ളബ്ബ്
- ശാസ്ത്ര ക്ളബ്ബ് -
QUIZ PROGRAMME, POSTER, SEMINAR(1ST PANCHAYATH LEVEL,3RD DISTRICT LEVEL) SAHITHYA PARISHATH vijnanothsavam(5 STUDENTS SELECTED TO MEKHALA THALAM AND 1 SELECTED TO DISTRICT LEVEL) SCIENCE FAIR-WORKING MODEL 2nd Improvised experiment -sub dist SPACE WEEK- VSSC CETIFICATE for 20 students
- സോഷ്യല്‍ സയന്‍സ് ക്ളബ്ബ് -
QUIZ PROGRAMME, POSTER, SEMINAR
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍
- ഖാലിദ് മാസ്റ്റര്‍.............2006
- ബ്രിജിത.കെ.വി 2006------2007
- ജോഷി പോള്‍ 2007..........
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|