"ഫാദർ ജികെഎംഎച്ച്എസ് കണിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:




== ചരിത്രം =='
== <font color=green size=5>ചരിത്രം </font > =='<font color=red size=3>
''സീറോ മലബാര്‍ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജന്‍സിയായ കോര്‍പ്പറേറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ്<font color=green size=5> Fr. G .K .M .</font > ഹൈസ്കൂള്‍ കണിയാരം. 1982 ജൂലൈ മാസത്തില്‍ (കണിയാരം കത്തീഡ്രല്‍ പള്ളിയില്‍) 3 ഡിവിഷനുകളിലായി 105 വിദ്യാര്‍ത്ഥികളോടെയാണ് ജി.കെ.എം. ഹൈസ്കൂള്‍ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് .മാനന്തവാടി രൂപതാ മെത്രാന്‍ ആയിരുന്ന അഭിവന്ദ്യ പിതാവ് <font color=green >മാര്‍ ജേക്കബ് തൂങ്കുഴി</font >യാണ് ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിര്‍വഹിച്ചത്. ആദ്യകാല സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് സ്കൂളിന്റെ ആദ്യ ലോക്കല്‍ മാനേജരായിരുന്ന <font color=green >ഫാദര്‍. ജെയിംസ് കുളത്തനാലും</font >ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജായിരുന്ന സി.എ.ജെ. മേരിയുടെ സാരഥ്യത്തിലുള്ള ഏഴംഗ സ്റ്റാഫുമായിരുന്നു. തുടര്‍ന്ന് ശ്രീ ജോര്‍ജ് കാരിക്കുഴി പ്രധമപ്രധാന അധ്യാപകനായി ചാര്‍ജെടുക്കുകയും സേവനമനുഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ H.M. ആയി<font color=green > ശ്രീ ജോസ് പുന്നക്കുഴി </font >സേവനമനുഷ്ടിക്കുന്നു.
''സീറോ മലബാര്‍ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജന്‍സിയായ കോര്‍പ്പറേറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ്<font color=green size=5> Fr. G .K .M .</font > <font color=red size=5>ഹൈസ്കൂള്‍ കണിയാരം. 1982 ജൂലൈ മാസത്തില്‍ (കണിയാരം കത്തീഡ്രല്‍ പള്ളിയില്‍) 3 ഡിവിഷനുകളിലായി 105 വിദ്യാര്‍ത്ഥികളോടെയാണ് ജി.കെ.എം. ഹൈസ്കൂള്‍ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് .മാനന്തവാടി രൂപതാ മെത്രാന്‍ ആയിരുന്ന അഭിവന്ദ്യ പിതാവ് <font color=green >മാര്‍ ജേക്കബ് തൂങ്കുഴി</font ><font color=red size=3>യാണ് ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിര്‍വഹിച്ചത്. ആദ്യകാല സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് സ്കൂളിന്റെ ആദ്യ ലോക്കല്‍ മാനേജരായിരുന്ന <font color=green >ഫാദര്‍. ജെയിംസ് കുളത്തനാലും</font ><font color=red size=3>ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജായിരുന്ന സി.എ.ജെ. മേരിയുടെ സാരഥ്യത്തിലുള്ള ഏഴംഗ സ്റ്റാഫുമായിരുന്നു. തുടര്‍ന്ന് ശ്രീ ജോര്‍ജ് കാരിക്കുഴി പ്രധമപ്രധാന അധ്യാപകനായി ചാര്‍ജെടുക്കുകയും സേവനമനുഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ H.M. ആയി<font color=green > ശ്രീ ജോസ് പുന്നക്കുഴി </font ><font color=red size=3>സേവനമനുഷ്ടിക്കുന്നു.</font >
[തിരുത്തുക]'''<br>  
[തിരുത്തുക]'''<br>  
[[ഇന്ത്യ]]<br/>
[[ഇന്ത്യ]]<br/>

04:09, 14 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഫാദർ ജികെഎംഎച്ച്എസ് കണിയാരം
വിലാസം
കണിയാരം

വയനാട് ജില്ല
സ്ഥാപിതം1 - 6 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-02-2010Frgkmhskaniyaram





== ചരിത്രം ==' സീറോ മലബാര്‍ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജന്‍സിയായ കോര്‍പ്പറേറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് Fr. G .K .M . ഹൈസ്കൂള്‍ കണിയാരം. 1982 ജൂലൈ മാസത്തില്‍ (കണിയാരം കത്തീഡ്രല്‍ പള്ളിയില്‍) 3 ഡിവിഷനുകളിലായി 105 വിദ്യാര്‍ത്ഥികളോടെയാണ് ജി.കെ.എം. ഹൈസ്കൂള്‍ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് .മാനന്തവാടി രൂപതാ മെത്രാന്‍ ആയിരുന്ന അഭിവന്ദ്യ പിതാവ് മാര്‍ ജേക്കബ് തൂങ്കുഴിയാണ് ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിര്‍വഹിച്ചത്. ആദ്യകാല സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് സ്കൂളിന്റെ ആദ്യ ലോക്കല്‍ മാനേജരായിരുന്ന ഫാദര്‍. ജെയിംസ് കുളത്തനാലുംഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജായിരുന്ന സി.എ.ജെ. മേരിയുടെ സാരഥ്യത്തിലുള്ള ഏഴംഗ സ്റ്റാഫുമായിരുന്നു. തുടര്‍ന്ന് ശ്രീ ജോര്‍ജ് കാരിക്കുഴി പ്രധമപ്രധാന അധ്യാപകനായി ചാര്‍ജെടുക്കുകയും സേവനമനുഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ H.M. ആയി ശ്രീ ജോസ് പുന്നക്കുഴി സേവനമനുഷ്ടിക്കുന്നു. [തിരുത്തുക]
ഇന്ത്യ
വയനാട് == ഭൗതികസൗകര്യങ്ങള്‍ == 3 ഏക്കര്‍ ഭൂമിയിലാണ് സ്കൂളും മറ്റ് അനുബന്ധ ഘടകങ്ങളും സ്ഥിതിചെയ്യുന്നത്. 3 ബ്ലോക്കുകളിലായുള്ള സ്കൂള്‍ കെട്ടിടത്തില്‍ 27 ക്ലാസ് റൂമുകളാണുള്ളത്. വിശാലമായ കളിസ്ഥലവും രണ്ട് ലാബുകളും സ്കൂളിനുണ്ട്. മാനേജ്മെന്റ്

          സീറോ മലബാര്‍ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജന്‍സിയായ  കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ ആണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കോര്‍പ്പറേറ്റ് സംവിധാനത്തിന്‍ കീഴില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. TTI – I /, H.S.S – 3 / H.S – 9 UP / 13 / LP – 14 - 

മാനന്തവാടി രൂപതയുടെ പിതാവായ മാര്‍ ജോസഫ് പൊരുന്നേടം - രക്ഷാധികാരിയായി നയിക്കുന്ന കോര്‍പ്പറേറ്റിന്റെ ഇപ്പോഴത്തെ മാനേജര്‍ ഫാ. റോബിന്‍ വടക്കും ചേരിയും ലോക്കല്‍ മാനേജര്‍ ഫാ. ജോര്‍ജ് മൈലാടൂരും ആണ്. നിലവില്‍ ഹെഡ്മാസ്റ്റര്‍ ആയി ശ്രീ. ജോസ് പുന്നക്കുഴിയും സീനിയര്‍ അസിസ്റ്റന്റായി ശ്രീ. N.U. മത്തായി സാറും സേവനമനുഷ്ടിച്ചുവരുന്നു. ഫാ. തോമസ് മൂലക്കുന്നേല്‍, ഫാ. ജോസഫ് നെച്ചിക്കാട്ട്, ഫാ. തോമസ് ജോസഫ് തേരകം, ഫാ. അഗസ്റ്റിന്‍ നിലയ്ക്കപ്പള്ളി, ഫാ. ജോസ് കൊച്ചറയില്‍, ഫാ. മത്തായി പള്ളിച്ചാംകുടി എന്നിവര്‍ കോര്‍പ്പറേറ്റിന്റെ മുന്‍കാല മാനേജരുമാരായി സേവനമനുഷ്ടിച്ചിരുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

== മാനേജ്മെന്റ് ==

== മുന്‍ സാരഥികള്‍ == സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

    ശ്രീ ജോര്‍ജ് കാരിക്കുഴി   സിസ്റ്റര്‍ അന്നക്കുട്ടി  കെ എ 
ശ്രി. കെ യു ചെറിയാന്‍, ശ്രീ കെ എം ജോസ്, ശ്രീ എം എം ജോസഫ് , ശ്രീ എം വി മാത്യു 

ശ്രീ ബേബി കുര്യന്‍ വി, ശ്രീ സെബാസ്റ്റ്യന്‍ ജെ മുക്കാടന്‍എന്നിവര്‍ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നു. മുന്‍ ലോക്കല്‍ മാനേജര്‍മാര്‍ :ഫാ.ജെയീംസ് കുളത്തിനാല്‍ ഫാ.അഗസ്റ്റിന്‍കണ്ണാടിക്കര, ഫാ.ജോസഫ് കല്ലുങ്കമാക്കല്‍, ഫാ.അഗസ്റ്റീന്‍നിലക്കപ്പള്ളി ഫാ.ജോസ് തേക്കനാടി. ഫാ. ജോസഫ് നെച്ചിക്കാട്ട്, ഫാ.ജോര്‍ജ് മൈലാടുര്‍ തുടങ്ങിയവര്‍ മുന്‍ മാനേജര്‍മാരായി സേവനമനുഷ്ഠിച്ചിരുന്നു.

മുന്‍ കോര്‍പറേറ്റ് മാനേജര്‍മാര്‍

            ഫാ.തോമസ് മുലക്കുന്നേല്‍
            ഫാ.ജോസഫ് നെച്ചിക്കാട്ട്
            ഫാ.തോമസ് ജോസഫ് തേരകം
            ഫാ.അഗസ്റ്റിന്‍ നിലക്കപള്ളി 
            ഫാ.ജോസ് കൊച്ചറയില്‍
            ഫാ.മത്തായി പള്ളിച്ചാംക്കുടി 
            ഫാ.റോബിന്‍‍വടക്കംച്ചേരി
             

.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<<googlemap version="0.9" lat="11.829886" lon="76.010628" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.806867, 75.999126 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.