"കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
മാസ്കുകൾ നിത്യവും വച്ചിടേണം
മാസ്കുകൾ നിത്യവും വച്ചിടേണം
കൈകൾ ഇടയ്ക്കിടെ കഴുകീടേണം
കൈകൾ ഇടയ്ക്കിടെ കഴുകീടേണം
</poem> </center>

23:14, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി




നമ്മുടെ ലോകത്ത് വന്നു ചേർന്ന
മഹാമാരിയാണല്ലോ ഈ കോവിഡ്
സ്കൂളിൽ പോകുവാൻ പറ്റുന്നില്ല
പരീക്ഷ എഴുതാനും പറ്റിയില്ല
ടീച്ചറെ കണ്ടിട്ടെത്ര നാളായ്
കോവിഡ് എന്നൊരു മാരിയാലെ
വീടിനു വെളിയിലിറങ്ങുവാനും
കോവിഡുകാരണം പറ്റുന്നില്ല
ഈ മാരിയിൽ നിന്ന് കരകേറുവാൻ
അറിവുള്ളവർ പറ‍ഞ്ഞതനുസരിച്ച്
മാസ്കുകൾ നിത്യവും വച്ചിടേണം
കൈകൾ ഇടയ്ക്കിടെ കഴുകീടേണം