"തിരുവാൽ യു. പി. സ്കൂൾ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/രോഗപ്രതിരോധം | രോഗപ്രതിരോധം]] {{BoxTop1 | തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/രോഗപ്രതിരോധം | രോഗപ്രതിരോധം]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=രോഗപ്രതിരോധം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=രോഗപ്രതിരോധം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 9: വരി 8:


{{BoxBottom1
{{BoxBottom1
| പേര്= അബ്ദുൾ റാസിഖ്‌വി
| പേര്= അബ്ദുൾ റാസിഖ്‌ വി
| ക്ലാസ്സ്= 6thstd     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= തിരുവാൽ  യു പി സ്കൂൾ ,എലാങ്കോട്  
| സ്കൂൾ= തിരുവാൽ  യു പി സ്കൂൾ ,എലാങ്കോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
 
| സ്കൂൾ കോഡ്=14566
          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| ഉപജില്ല=  പാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
വരി 22: വരി 19:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=ലേഖനം}}

23:13, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം

കോവിഡ് - 19 എന്ന വൈറസ് ലോകത്ത് വലിയ ആശങ്കകൾ സൃഷ്ടിച്ചിരിക്കയാണ്. പല രോഗങ്ങൾക്കും മരുന്ന് കണ്ടുപിടിച്ചിട്ടുണ്ടെങ്കിലും ഈ വൈറസിന് മാത്രം പ്രതിരോധ മരുന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഓരോ ദിവസവും കോ വിഡ് ബാധിച്ച് ആയിരക്കണക്കിന് ജീവനുകൾ ഇല്ലാതാവുന്നത് നാം കണ്ടു കൊണ്ടിരിക്കുന്നു. ഒരാളുടേയോ ഒരു കൂട്ടം ആളുകളുടെയോ അശ്രദ്ധ കൊണ്ടും രോഗവ്യാപനം ഉണ്ടായിട്ടുണ്ട്. രോഗം വന്ന് ചികിൽസിക്കുന്നതിനെക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കലാണല്ലോ ? ഭയപ്പാട് കൊണ്ട് കാര്യമില്ല. നമ്മൾ സൂക്ഷ്മത പാലിക്കണം. ശുചിത്വം പാലിക്കണം, പോഷകാഹാരം കഴിക്കണം, വ്യായാമം വേണം, വിശ്രമം വേണം. നമ്മുടെ രാജ്യം വികസ്വര രാഷ്ട്രമാണ്. ഈ അവസരത്തിൽ രോഗങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും രാജ്യവികസനത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ തന്നെ വൈറസിനെ നാം പ്രതിരോധിക്കണം. വ്യക്തിശുചിത്വവും പരിസരശുചിത്വവും പ്രധാനമാണ്. ജനസാന്ദ്രതയേറിയ നമ്മുടെ രാജ്യത്ത് േരാഗം പടരാതെ നോക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്. കോവിഡ് - 19 എന്ന ഈ രോഗത്തെ ഇല്ലായ്മ ചെയ്യാൻ നമുക്ക് ഒരുമിച്ച് അണിചേരാം. പ്രാർത്ഥിക്കാം.

അബ്ദുൾ റാസിഖ്‌ വി
6 തിരുവാൽ യു പി സ്കൂൾ ,എലാങ്കോട്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം