"എസ്.എൻ.ഡി.യു.പി.എസ് വി-കോട്ടയം/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരന്റെ കഥകഴിച്ചീടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന ഭീകരന്റെ കഥകഴിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 38: വരി 38:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

23:04, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന ഭീകരന്റെ കഥകഴിച്ചീടാം


കൊറോണ എന്ന ഭീകരന്റെ കഥകഴിച്ചീടാം

ഒന്നിച്ചു നിന്നീടാം....
ഒരേ മനസോടെ... ഒത്തുചേർന്നീടാം...
ഒരേ കരുത്തോടെ... ചെറുത്തുനിന്നീടാം..
കൊറോണ എന്ന ഭീകരന്റ കഥകഴിച്ചീടാം...

വീട്ടിലിരുനീടാം... പടരാതെ നോക്കിടാം...
സംരക്ഷിപ്പിൻ കേരളത്തെ ....
സംരക്ഷിപ്പിൻ ഭാരതത്തെ......
സംരക്ഷിപ്പിൻ ലോകത്തെ....
ഒന്നിച്ചു നിന്നീടാം....
കൊറോണ എന്ന ഭീകരന്റെ കഥകഴിച്ചീടാം....
     ഭയമരുത് ജാഗ്രതയാണ് വേണ്ടത് എന്ന് പറഞ്ഞു മനസ്സിലാക്കീടാം.....
ഇടയ്ക്കിടെ കൈകൾ കഴുകീടാം......
ചെറുത്തു നിന്നീടാം..... കഥകഴിച്ചീടാം കൊറോണ എന്ന ഭീകരന്റെ കഥകഴിച്ചീടാം........

 

അനഘ
7 A എസ്.എൻ.ഡി.യു.പി.എസ് വി-കോട്ടയം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത