"ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=lalkpza| തരം=ലേഖനം}}

23:04, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

കുട്ടുകാരേ ഇപ്പോൾ ഒരു മഹാമാരിയുടെ കാലമല്ലേ? പുറത്ത് ഇറങ്ങരുത് .പുറത്ത് ഇറങ്ങിയാൽ എല്ലാവരും മാസ്ക് ധരിക്കുക. വീട്ടിൽ മടങ്ങിയെത്തിയാൽ കൈ നന്നായി കഴുകുക. അനാവശ്യമായി പുറത്ത് ഇറങ്ങരുത്.കോറോണ പിടിപെടും ശ്രദ്ധിക്കണേ കുട്ടുകാരേ! അത്കൊണ്ട് എല്ലാവരും ഒഴിവ് സമയം വീട്ടിൽ ആഘോഷിക്കുക. മാതാപിതാക്കളെ അനുസരിക്കണേ കുട്ടുകാരേ....! കളികൾ മാത്രമല്ല നമുക്ക് പഠനം കൂടി കൊണ്ടു പോവാം. നമുക്കും, നാടിനും വേണ്ടി ഇതിനെതിരെ പോരാടാം കുട്ടുകാരേ.. -- !!!

ഫിസഫാത്തിമ. കെ
3 D ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം