"സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/അക്ഷരവൃക്ഷം/ലോകത്തിന്റെ ഭീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോകത്തിന്റെ ഭീതി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
<center> <poem>
ഭീതി അത് എവിടെ നിന്നോ വന്നു
ഭീതി അത് എവിടെ നിന്നോ വന്നു
വൈറസിൻ രൂപത്തിൽ
വൈറസിൻ രൂപത്തിൽ
വരി 21: വരി 21:
പൊരുതണം
പൊരുതണം
ഭയം വിട്ടകലും വരെയും.
ഭയം വിട്ടകലും വരെയും.
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ആദി  
| പേര്= ആദി  

22:51, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോകത്തിന്റെ ഭീതി

ഭീതി അത് എവിടെ നിന്നോ വന്നു
വൈറസിൻ രൂപത്തിൽ
അത് ലോകത്തിൻ ഭീതിയായി മാറി
ശാസ്ത്രം മുട്ടുമടക്കി
മല്ലന്മാർ ഭീരുക്കളായി
രാഷ്ട്രതലവന്മാർ വിറകൊണ്ടു.
നാശത്തിന്റെ തുടക്കം
ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക്.
അവിടെ നിന്നും മറ്റൊരിടത്തേയ്ക്ക്
വയ്യ, ...
ഭീതിയോടെ ജീവിക്കാൻ
പൊരുതണം ഭയം വിട്ടകലും വരെയും
പുറത്തിറങ്ങാതെ,
പിടികൊടുക്കാതെ,
ശുചിത്വമോടെ,
പൊരുതണം
ഭയം വിട്ടകലും വരെയും.
 

ആദി
6 A സാൽവേഷൻ ആർമി സ്കൂൾ കവടിയാർ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത