"സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്.എസ്സ്. കുറുമ്പനാടം/അക്ഷരവൃക്ഷം/മരണം വിതയ്ക്കും മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 4: വരി 4:

<poem>
<poem>
കോവിഡിൻ നാമം മാത്രം
കോവിഡിൻ നാമം മാത്രം
എവിടെയും മുഴങ്ങിടുന്നു
എവിടെയും മുഴങ്ങിടുന്നു
ഒരണുവിൻ മുൻപിൽ
ഒരണുവിൻ മുൻപിൽ
വൻ ശക്തികൾ തോറ്റിടുന്നു
വൻ ശക്തികൾ തോറ്റിടുന്നു
എവിടെപോയി മനുജ൯ ത൯
എവിടെപോയി മനുജൻ തൻ
ബുദ്ധി അവൻത൯ ശക്തി

ബുദ്ധി അവൻതൻ ശക്തി

വുഹാനിൽ താണ്ഡവമാടി
വുഹാനിൽ താണ്ഡവമാടി
ലക്ഷങ്ങളെ രോഗികളാക്കി
ലക്ഷങ്ങളെ രോഗികളാക്കി
വരി 15: വരി 16:
സ്പെയിനിൽ ലോകം മുഴുവനിലും
സ്പെയിനിൽ ലോകം മുഴുവനിലും
നാശം വിതച്ച്‌ അവൻ
നാശം വിതച്ച്‌ അവൻ
ജൈത്രയാത്ര തുടരുന്നു.

ജൈത്രയാത്ര തുടരുന്നു.

പണ്ഡിതനില്ല പാമരനില്ല
പണ്ഡിതനില്ല പാമരനില്ല
സമ്പന്നനില്ല ദരിദ്രനില്ല
സമ്പന്നനില്ല ദരിദ്രനില്ല
വരി 21: വരി 23:
മനുഷ്യരെ തിരിച്ചറിയില്ല
മനുഷ്യരെ തിരിച്ചറിയില്ല
മാസ്കിനുള്ളിൽ കാണുന്നത്‌
മാസ്കിനുള്ളിൽ കാണുന്നത്‌
ഇരുകണ്ണുകൾ മാത്രം.

ഇരുകണ്ണുകൾ മാത്രം.

വിദ്യാലയങ്ങൾ ആരാധനാലയങ്ങൾ അടഞ്ഞു
വിദ്യാലയങ്ങൾ ആരാധനാലയങ്ങൾ അടഞ്ഞു
പുറത്തിറങ്ങാ൯ വയ്യാതെ
പുറത്തിറങ്ങാൻ വയ്യാതെ
ലോക്ഡൗണിൽ ജനം വലഞ്ഞു
ലോക്ഡൗണിൽ ജനം വലഞ്ഞു
വൻശക്തികൾ തൻ ദയനീയമാം
വൻശക്തികൾ തൻ ദയനീയമാം
അവസ്ഥ ജാഗ്രതയില്ലാതെ
അവസ്ഥ ജാഗ്രതയില്ലാതെ
വരുത്തിവച്ച വിന

വരുത്തിവച്ച വിന

ഇവിടെ ഈ കൊച്ചു കേരളത്തിൽ
ഇവിടെ ഈ കൊച്ചു കേരളത്തിൽ
ദൈവത്തി൯ സ്വന്തം നാട്ടിൽ
ദൈവത്തിൻ സ്വന്തം നാട്ടിൽ
നമ്മൾ ത൯ ജാഗ്രത
നമ്മൾ തൻ ജാഗ്രത
നമുക്ക്‌ തുണയായി
നമുക്ക്‌ തുണയായി
ഭയമല്ല ജാഗ്രതയാണാവശ്യം
ഭയമല്ല ജാഗ്രതയാണാവശ്യം
സന്ദേശം മുഴങ്ങികേൾപ്പൂ

സന്ദേശം മുഴങ്ങികേൾപ്പൂ

ജാഗ്രത, ശുചിത്വം പാലിച്ച്‌
ജാഗ്രത, ശുചിത്വം പാലിച്ച്‌
സാമൂഹികാകലം കാക്കാം
സാമൂഹികാകലം കാക്കാം
ആരോഗ്യവകുപ്പി൯ നിർദേശങ്ങൾ
ആരോഗ്യവകുപ്പിൻ നിർദേശങ്ങൾ
അനുസരിക്കാം കൈകൾ കഴുകാം
അനുസരിക്കാം കൈകൾ കഴുകാം
അതിജീവിക്കാം ഒറ്റകെട്ടായ്‌
അതിജീവിക്കാം ഒറ്റകെട്ടായ്‌
തുരത്താം കോവിഡിനെ

തുരത്താം കോവിഡിനെ
പഠിക്കാ൯ പലതുമുണ്ട്‌ നമ്മുക്ക്‌

പഠിക്കാൻ പലതുമുണ്ട്‌ നമ്മുക്ക്‌
നമ്മുക്കുള്ളതെല്ലാം ശൂന്യം
നമ്മുക്കുള്ളതെല്ലാം ശൂന്യം
പാടില്ല അഹങ്കാരം
പാടില്ല അഹങ്കാരം
സുനാമി പ്രളയം സൂക്ഷ്മാണു
സുനാമി പ്രളയം സൂക്ഷ്മാണു
ഇവയിൽ ജീവിതം മാറി മറിഞ്ഞു

ഇവയിൽ ജീവിതം മാറി മറിഞ്ഞു

പ്രതിക്ഷ കൈവിടാതെ
പ്രതിക്ഷ കൈവിടാതെ
മുന്നേറാം സോദരരെ
മുന്നേറാം സോദരരെ
വരി 51: വരി 58:
പുതിയ ലോകത്തിനായി
പുതിയ ലോകത്തിനായി
പ്രാർത്ഥിക്കാം ജഗദീശ്വരനോട്
പ്രാർത്ഥിക്കാം ജഗദീശ്വരനോട്
മുന്നേറാം അതിജീവിക്കാം ഒരുമയോടെ

മുന്നേറാം അതിജീവിക്കാം ഒരുമയോടെ
</poem>
</poem>
{{BoxBottom1
{{BoxBottom1
| പേര്= Anns Varghese
| പേര്= ആൻസ് വർഗീസ്
| ക്ലാസ്സ്=9C
| ക്ലാസ്സ്=9 സി
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 65: വരി 72:
| color= 1
| color= 1

{{Verified1|name=Kavitharaj | തരം= കവിത  }}

22:39, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മരണം വിതയ്ക്കും മഹാമാരി

കോവിഡിൻ നാമം മാത്രം
എവിടെയും മുഴങ്ങിടുന്നു
ഒരണുവിൻ മുൻപിൽ
വൻ ശക്തികൾ തോറ്റിടുന്നു
എവിടെപോയി മനുജൻ തൻ
ബുദ്ധി അവൻതൻ ശക്തി

വുഹാനിൽ താണ്ഡവമാടി
ലക്ഷങ്ങളെ രോഗികളാക്കി
ഇറാനിൽ ഇറ്റലിയിൽ അമേരിക്കയിൽ
സ്പെയിനിൽ ലോകം മുഴുവനിലും
നാശം വിതച്ച്‌ അവൻ
ജൈത്രയാത്ര തുടരുന്നു.

പണ്ഡിതനില്ല പാമരനില്ല
സമ്പന്നനില്ല ദരിദ്രനില്ല
ജാതിയും മതവുമില്ല രാഷ്ട്രീയമില്ല
മനുഷ്യരെ തിരിച്ചറിയില്ല
മാസ്കിനുള്ളിൽ കാണുന്നത്‌
ഇരുകണ്ണുകൾ മാത്രം.

വിദ്യാലയങ്ങൾ ആരാധനാലയങ്ങൾ അടഞ്ഞു
പുറത്തിറങ്ങാൻ വയ്യാതെ
ലോക്ഡൗണിൽ ജനം വലഞ്ഞു
വൻശക്തികൾ തൻ ദയനീയമാം
അവസ്ഥ ജാഗ്രതയില്ലാതെ
വരുത്തിവച്ച വിന

ഇവിടെ ഈ കൊച്ചു കേരളത്തിൽ
ദൈവത്തിൻ സ്വന്തം നാട്ടിൽ
നമ്മൾ തൻ ജാഗ്രത
നമുക്ക്‌ തുണയായി
ഭയമല്ല ജാഗ്രതയാണാവശ്യം
സന്ദേശം മുഴങ്ങികേൾപ്പൂ

ജാഗ്രത, ശുചിത്വം പാലിച്ച്‌
സാമൂഹികാകലം കാക്കാം
ആരോഗ്യവകുപ്പിൻ നിർദേശങ്ങൾ
അനുസരിക്കാം കൈകൾ കഴുകാം
അതിജീവിക്കാം ഒറ്റകെട്ടായ്‌
തുരത്താം കോവിഡിനെ

പഠിക്കാൻ പലതുമുണ്ട്‌ നമ്മുക്ക്‌
നമ്മുക്കുള്ളതെല്ലാം ശൂന്യം
പാടില്ല അഹങ്കാരം
സുനാമി പ്രളയം സൂക്ഷ്മാണു
ഇവയിൽ ജീവിതം മാറി മറിഞ്ഞു

പ്രതിക്ഷ കൈവിടാതെ
മുന്നേറാം സോദരരെ
കോവിഡിൻ തമസ്‌ നീങ്ങി
പ്രകാശം പരത്തിടുന്ന
പുതിയ ലോകത്തിനായി
പ്രാർത്ഥിക്കാം ജഗദീശ്വരനോട്
മുന്നേറാം അതിജീവിക്കാം ഒരുമയോടെ

ആൻസ് വർഗീസ്
9 സി സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്,എസ്സ് കുറുമ്പനാട്.
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത