"പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തിരിച്ചടി/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 4 }} <center><poem> നമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  മഹാമാരി   
| color=  4     
}}
<center><poem>
നമ്മുടെ നാടിൻ നന്മക്കായ്‌
ഒറ്റക്കെട്ടായ് നിന്നീടാം
രോഗവിമുക്ത നാടിനായ
പ്രളയവും നിപ്പയും വന്നിട്ടും
അതിജീവിച്ചൊരു നാടാണേ...
നമ്മുടെനാട്ടിൽ നിന്നോടിച്ചീടാം
കൊറോണ എന്നൊരീ മഹാമാരിയെ
കൊറോണ എന്നൊരു രോഗം
ഭൂമിയിലാകെ പടരുന്നു .
ഒറ്റക്കെട്ടായി നിന്നീടാം
ഒരുമയോടെ പ്രവർത്തിക്കാം
നമ്മുടെ നാടിൻ നന്മക്കായ്‌
നമ്മുടെ നാടിൻ ഭാവിക്കായ്‌.
</poem> </center>
{{BoxBottom1
| പേര്= ദേവ്ന  ബി
| ക്ലാസ്സ്=  4 B 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  പുലീപ്പി ഹിന്ദു എൽ പി സ്കൂൾ     
| സ്കൂൾ കോഡ്= 13648
| ഉപജില്ല=പാപ്പിനിശ്ശേരി       
| ജില്ല=  കണ്ണൂർ
| തരം=  കവിത
| color= 5 
}}

22:37, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം