"യു പി എസ് ചെങ്കൽ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ശരണ്യ എസ് എസ്  
| പേര്= അഖില Y S  
 
| ക്ലാസ്സ്= VI    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= VI    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

22:36, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

തുരത്തണം നമുക്കീ മഹാമാരിയെ
തുരത്തണം നമുക്കൊന്നാകെ
കൈകൾ കഴുകീടേണം
മുഖവും വായും മറയ്ക്കണം
അകലം പാലിച്ചീടേണം
ജാഗ്രത പുലർത്തീടേണം എങ്ങുമെങ്ങും
ഒത്തുചേർന്നു മുന്നേറണം
സ്നേഹം മനസ്സിൽ നിറച്ചീടണം
ശരീരം കൊണ്ട് അകന്നീടേണം
ജാതിമതഭേദമില്ലാതെ
ഒത്തുചേർന്നു പ്രവർത്തിച്ചീടണം
തുരത്തണം നമുക്കീ മഹാമാരിയെ
പോരാട്ടത്തിൽ മുന്നണി പോരാളിയായി
വൈറസിനെതിരെ പോരാടണം
നിസ്സ്വാർത്ഥ സേവനങ്ങൾ സമർപ്പിക്കും
കാവൽമാലാഖമാരാം
ആരോഗ്യപ്രവർത്തകരെ ഓർത്തീടേണം
ഹൃദ്യമായ സ്നേഹം അറിയിച്ചീടേണം
ഒത്തുചേർന്നീ മഹാമാരിയെ തുരത്തീടാം
നല്ല നാളെക്കായി ഭാവുകങ്ങൾ നേർന്നീടാം

അഖില Y S
VI യു പി എസ് ചെങ്കൽ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത