"ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/ആധുനിക ജീവിതവും പരിസ്ഥിതി സംരക്ഷണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
('| തലക്കെട്ട്=ആധുനിക ജീവിതവും പരിസ്ഥിതി സംരക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
No edit summary
വരി 1: വരി 1:
| തലക്കെട്ട്=ആധുനിക ജീവിതവും പരിസ്ഥിതി സംരക്ഷണവും
{{BoxTop1
| color=2
മനുഷ്യകുലത്തിന് ഒരു തറവാടുണ്ട്, ഭൂമി.  ആ തറവാട് നശിച്ചാൽ മനുഷ്യകുലം നശിക്കും.  പരിസ്ഥിതിക്കുണ്ടാവുന്ന നാശത്തെക്കുറിച്ചുള്ള ചിന്തകൾ 1960 കളിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി.  ഈ സാഹചര്യത്തിൽ പരിസ്ഥിതിക്കുണ്ടാവുന്ന നാശങ്ങൾ മൂലം ഭീമിയിൽ വലിയ പരിസ്ഥിതി ദുരന്ത ങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളെപ്പറ്റി 1972 ന് ജൂൺ 5 ന് സ്റ്റോക്ക്ഹോമിൽ നടന്ന സമ്മേളനത്തിൽ ചർച്ച ചെയ്യുകയുണ്ടായി.  അതേത്തുടർന്ന്, നാമെല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു.
വരി 19: വരി 21:
വ്യവസായശാലകളിൽ നിന്നും പുറം തള്ളുന്ന മാലിന്യങ്ങൾ പരിസ്ഥിതിക്ക് വളരെ ദോഷമാണ്.  ആലുമിനിയം അൾഷിമേഴ്സ് രോഗവും, വനേഡിയം എല്ലുകളുടെ ദ്രവീകരണവും ബെറിലിയം ശ്വാസകോശ കാൻസറും ഉണ്ടാക്കുന്നു.  ഇതുപോലുള്ള വാതകങ്ങൾ മൂലം പലതരം അസുഖങ്ങൾ ഇപ്പോൾ കണ്ടുവരുന്നു.വ്യവസായശാലകളിൽനിന്ന് പുറംതള്ളുന്ന ഇത്തരം വാതകങ്ങൾ ഓസോൺ പാളിയുടെ ശോഷണത്തിന് കാരണമാകുന്നു. <
പരിസ്ഥിതിയോട് ചെയ്യുന്ന ഇത്തരം ദോഷങ്ങൾ നിരവധി ദുരന്തങ്ങൾക്ക് കാരണമാകുന്നു. സിംഹവാലൻ കുരങ്ങ്, വരയാട്, കരിങ്കിരങ്ങ്, ഉടുമ്പ് തുടങ്ങിയവ വംശനാശഭീഷണിയിലാണ്.  1930 ൽ മ്യൂസ് താഴ്വരയിൽ ഉണ്ടായ ദുരന്തത്തിൽ 60 പേർ മരിച്ചു.  1948  ൽ പെൻസിൽ വാനിയയിൽ ഉണ്ടായ പികമഞ്ഞിൽആയിരത്തോളം പേർ മരിച്ചു.  1952 ൽ ലണ്ടനിൽ പുകമഞ്ഞിൽ മരിച്ചത് 5000 പേരാണ്.  1984 ഡിസംബർ 3 ന് ഉണ്ടായ ഭോപ്പാൽ ദുരന്തവും കേരളത്തിലെ എൻ‍ഡോസൾഫാൻ ദുരന്തവും ഇന്ത്യയിലെ പാരിസ്ഥിതിക ദുരന്തങ്ങളാണ്.  അടുത്തിടെ ആമസോണിലുണ്ടായ തീപിടുത്തവും ഡൽഹിയിൽ നിരന്തരമായുണ്ടാ കുന്ന പുകമഞ്ഞും പരിസ്ഥിതിയോട് നാം ചെയ്തതിൻെറ ഫലമാണ്.
നമ്മുടെജീവിതവുംഭാവിയുംപ്രകൃതിയുമായി ദൃഢബന്ധമുള്ളതാണ്.പരിസ്ഥിതിസംരക്ഷണത്തിൽഅലംബാവം കാണിക്കുന്നവർക്ക് പ്രകൃതി ഒരിക്കലും മാപ്പ് നൽകില്ല.    ഉത്തരാഫ്രിക്കയിലെ മണ്ണ് മരുഭൂമിയായതോടെയാണ് റോമാ സാമ്രാജ്യം തകർന്നു വീണതെന്ന് ചരിത്രം വിളിച്ചോതുന്നു.  അതി നാൽ നാം പരിസ്ഥിതി സംരക്ഷണത്തിൽ ജാഗരൂകരായിരിക്കണം.
| പേര്= അസ് ലഹ് ജിനാൻ പി.ടി
{{BoxBottom1
| ക്ലാസ്സ്=6 സി
| പേര്= അസ് ലഹ് ജിനാൻ പി.ടി
| പദ്ധതി=അക്ഷരവൃക്ഷം
| വർഷം=2020
| പദ്ധതി= അക്ഷരവൃക്ഷം
| സ്കൂൾ=ജി.യു.പി.എസ്.പട്ടാമ്പി
| വർഷം=2020
| സ്കൂൾ കോഡ്= 20655
| ഉപജില്ല= പട്ടാമ്പി
| സ്കൂൾ കോഡ്=20655
| ജില്ല= പാലക്കാട്
| തരം=  ലേഖനം
| ജില്ല=പാലക്കാട്
| color= 2
202
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/804217" എന്ന താളിൽനിന്ന് ശേഖരിച്ചത്