"സംവാദം:46066a" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ഉപയോക്താവിന്റെ സംവാദം താളിൽ സ്വാഗത സന്ദേശം ചേർക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
അതിജീവനം | |||
ലോകത്തെ മൊത്തം കണ്ണീരിലാഴ്ത്തിയ മഹാമാരിയാണ് കോവിഡ് -19 .ഈ രോഗം സ്ഥിതീകരിച്ചവരുടെ എണ്ണം രാജ്യത്തു അനവധിയാണ്.ഈ രോഗം ബേദിക്ക് മരിച്ചവരെ കാണാൻ പോലും ആകാതെ അവരുടെ ബന്ധുക്കൾ കരഞ്ഞുതീർത്ഥ കണ്ണീർ എത്രയാണ്! ജീവിതമെല്ലാം കൊണ്ടും സന്തോഷമായി മുന്നോട്ടുകൊണ്ടുപോയി, അവസാനം മരണസമയത്തു ആരുമില്ല അണ്ണാ അവസ്ഥ സഹിക്കാവുന്നതിലും അപ്പുറമാണ്. ഈ വേദന നമുക്ക് താങ്ങാൻ ആവുന്നില്ല എങ്കിലും നമുക്ക് ഈ മഹാമാരിയെ അതിജീവിച്ചു മുന്നേറണം. അതിനായി പ്രവർത്തിക്കാം, പ്രയത്നിക്കാം | |||
അനശ്വര കെ.എം | |||
ക്ലാസ് 9 |
22:12, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അതിജീവനം ലോകത്തെ മൊത്തം കണ്ണീരിലാഴ്ത്തിയ മഹാമാരിയാണ് കോവിഡ് -19 .ഈ രോഗം സ്ഥിതീകരിച്ചവരുടെ എണ്ണം രാജ്യത്തു അനവധിയാണ്.ഈ രോഗം ബേദിക്ക് മരിച്ചവരെ കാണാൻ പോലും ആകാതെ അവരുടെ ബന്ധുക്കൾ കരഞ്ഞുതീർത്ഥ കണ്ണീർ എത്രയാണ്! ജീവിതമെല്ലാം കൊണ്ടും സന്തോഷമായി മുന്നോട്ടുകൊണ്ടുപോയി, അവസാനം മരണസമയത്തു ആരുമില്ല അണ്ണാ അവസ്ഥ സഹിക്കാവുന്നതിലും അപ്പുറമാണ്. ഈ വേദന നമുക്ക് താങ്ങാൻ ആവുന്നില്ല എങ്കിലും നമുക്ക് ഈ മഹാമാരിയെ അതിജീവിച്ചു മുന്നേറണം. അതിനായി പ്രവർത്തിക്കാം, പ്രയത്നിക്കാം
അനശ്വര കെ.എം ക്ലാസ് 9