"ഗവ. യു. പി. എസ് നെല്ലിക്കാക്ക‌ുഴി/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohankumar S S| തരം= കവിത    }}

21:52, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴ

മഴ മഴ മഴ മഴ ചാറ്റൽമഴ
കുളിരേകുന്നൊരു മഴ
മഴയത്തുകൂടെ കളിക്കാൻ വാ
മഴയത്തുകൂടെ നടക്കാൻ വാ
നീ വരുമ്പോൾ എന്തൊരാനന്ദം
നീ വരുമ്പോൾ എന്തൊരമോദം
കുളിരേകി നനവേകി
മഴയെ നീ വന്നിടൂ..

Ashna S R
5 A ഗവ.യു.പി.എസ് നെല്ലിക്കാക്കുഴി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത