Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| *[[{{PAGENAME}}/ലോകം ഭയക്കുന്നത് | ലോകം ഭയക്കുന്നത്]]
| | |
| {{BoxTop1
| |
| | തലക്കെട്ട്=ലോകം ഭയക്കുന്നത് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>
| |
| ചൈനയിലെ വുഹാ നിൽ പൊട്ടിപ്പുറപ്പെട്ട് ഇന്ന് ലോക രാജ്യങ്ങളെ മുഴുവൻ വിറപ്പിച്ച് നാശത്തിലേക്ക് നയിച്ച് കൊണ്ടിരിക്കുന്ന കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്ന മാരകമായ അവസ്ഥ നമ്മെ ഭയപ്പെടുത്തുകയാണ്. ഈ ഒരവസ്ഥ നാം അതിജീവിക്കേണ്ടിയിരിക്കുന്നു. പ്രതിരോധ മരുന്നുകൾ കണ്ടെത്താൻ കഴിയാത്തത് കൊണ്ടു തന്നെ നമ്മുടെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇതൊരു വെല്ലുവിളിയാണ്. ഈയവസരത്തിൽ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരെ നാം അഭിനന്ദിച്ചേ മതിയാകൂ.
| |
| </p>
| |
| <p>
| |
| അമേരിക്കയെ പോലുള്ള വികസിതരാജ്യങ്ങൾ വരെ ഈ വൈറസിന് മുന്നിൽ മുട്ട് മടക്കിയിരിക്കയാണ്. അവരുടെ ആരോഗ്യരംഗം അത്രയ് യ്ക്ക് സുസജ്ജമല്ല എന്നത് തന്നെയാണ് ഇതിന് കാരണം. ശുചിത്വവുംവികസനവും സൗകര്യങ്ങളും ഏറെയുണ്ടെന്ന് നാം വിശ്വസിക്കുന്ന പല രാജ്യങ്ങളിലും ഈ വൈറസിന്റെ വാപനം വളരെയേറെയാണ്. ഒരാളിൽ നിന്ന് തന്നെ വളരെയേറെ പേർക്ക് വ്യാപിക്കുന്നതാണല്ലോ ഈ രോഗത്തിന്റെ പ്രത്യേകത അത് കൊണ്ട് തന്നെ ക്വാറന്റൈനും ഐസൊലേഷനും വഴിയേ ഇതിനെ പ്രതിരോധിക്കാനാവൂ. സാമൂഹിക അകലം പാലിക്കുകയും ഹാന്റ് വാഷ് ഉപയോഗിച്ച് കൈ കഴുകുകയും സാനിറ്ററൈസ് ചെയ്യുകയും സാമൂഹിക ഇടങ്ങളിൽ മാസ്കുകൾ ഉപയോഗിക്കുകയും ചെയ്ത് നമുക്കിതിനെ ഒരു പരിധി വരെ നിയന്ത്രിക്കാം . സാമൂഹികവ്യാപനം തടയാൻ നമ്മുടെ രാജ്യം പ്രഖ്യാപിച്ചിട്ടുള്ള lockdown ഓരോരുത്തരും സമൂഹത്തോടുള്ള ഉത്തരവാദിത്തമായി കണ്ട് അനുസരിക്കേണ്ടതാണ്. സാമൂഹിക നന്മ ചെയ്യാനുള്ള ഒരവസരമായി ഇതിനെ കാണാം. നമ്മുടെ സംസ്ഥാനം എടുത്ത മുൻകരുതലുകളും ആരോഗ്യരംഗത്തുള്ളവരുടെ ആത്മാർത്ഥമായ സേവനങ്ങളും അഭിനന്ദനമർഹിക്കുന്നവ തന്നെ.
| |
| </p>
| |
| <p> ഈ ഒരവസ്ഥയും നമ്മൾ മറികടക്കും. ഭയപ്പെടേണ്ട. ജാഗ്രതയാണാവശ്യം.
| |
| </p>
| |
| {{BoxBottom1
| |
| | പേര്=ദേവനന്ദ. പി
| |
| | ക്ലാസ്സ്=7A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=തിരുവാൽ യു പി സ്കൂൾ ,എലാങ്കോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=
| |
| | ഉപജില്ല=പാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=കണ്ണൂർ
| |
| | തരം=ലേഖനം <!-- കവിത / കഥ / -->
| |
| | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
21:45, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം