"Jawahar L.P.S. Thennoor/മഹാവിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
(' *[[{{PAGENAME}}/മഹാവിപത്ത് | മഹാവിപത്ത്]] {{BoxTop1 | തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:


*[[{{PAGENAME}}/മഹാവിപത്ത് | മഹാവിപത്ത്]]
{{BoxTop1
| തലക്കെട്ട്=        മഹാവിപത്ത്
| color=    5
}}
<center> <poem>
കൊറോണ പഠിപ്പിച്ച പാഠങ്ങളല്ലയോ
ദൈവത്തെ  വിളിക്കാൻ അമ്പലത്തിലോ
പളളിയിലോ  പോകണമെന്നില്ല
വിവാഹം നടക്കാൻ ആൾക്കൂട്ടമോ
സദ്യയോ  വേണമെന്നില്ല
കളിയുമില്ല  ചിരിയുമില്ല
സ്കൂളുമില്ല    കൂട്ടുകാരുമില്ല
കൈയും കഴുകി  മുഖവും  കഴുകി
വീട്ടിൽ  തന്നെ  ഇരിപ്പാണേ
</poem> </center>
{{BoxBottom1
| പേര്= ആലിയാഫാത്തിമ
| ക്ലാസ്സ്=  4 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജവഹർ എൽ പി എസ്  തെന്നൂർ       
| സ്കൂൾ കോഡ്= 42636
| ഉപജില്ല=പാലോട്     
| ജില്ല=  തിരുവന്തപുരം
| തരം=  കവിത   
| color= 5
}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/802127" എന്ന താളിൽനിന്ന് ശേഖരിച്ചത്