"ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsvallikkeezhu (സംവാദം | സംഭാവനകൾ)
No edit summary
Ghsvallikkeezhu (സംവാദം | സംഭാവനകൾ)
No edit summary
വരി 39: വരി 39:

[[ചിത്രം:41081_10.jpg|thump|300px|
''ഞങ്ങളുടെ സ്കൂളിന്റെ പ്രധാന കെട്ടിടം'']]

[[ചിത്രം:41081_10.jpg|thump|300px|center]]
'''ഞങ്ങളുടെ സ്കൂളിന്റെ പ്രധാന കെട്ടിടം'''

കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളില്‍ ഒന്നാണ് വള്ളിക്കീഴ് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. കൊല്ലം നഗരത്തില്‍ നിന്നും ദേശീയപാതയില്‍ അഞ്ച് കിലോമീറ്ററോളം വടക്കു മാറി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് '''വള്ളിക്കീഴ് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.

== ചരിത്രം ==
== ചരിത്രം ==
യാഥാസ്തിതികരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ രാമന്‍കുളങ്ങര മുതല്‍ ശക്തികുളങ്ങര വരെയുളള നഗരപ്രാന്തവാസികള്‍ പെണ്‍കുട്ടികളെ നഗരത്തിലുളള സ്കൂളുകളില്‍ അയയ്കാന്‍ തയ്യാറായില്ല. ഈ കുട്ടികളുടെ ഭാവിയെപറ്റിയുളള ഉത്കണ്ഠ മൂലം തദ്ദേശവാസികളും അഭ്യസ്തവിദ്യരുമായ ചെറുപ്പക്കാര്‍ മുന്‍കൈ എടുത്ത് വളളിക്കീഴില്‍ ഒരു പ്രൈമറി സ്കൂള്‍ അനൗദ്യോഗികമായി തുടങ്ങി.
ശക്തികുളങ്ങര പഞ്ചായത്തില്‍ കന്നിമേല്‍ ചേരിയില്‍ പാലോട്ടുവീട്ടിലെ വണ്ടിപ്പുരയില്‍ തുടങ്ങിയ സ്കൂള്‍ പിന്നീട് കുഴിക്കര രാമന്‍പിളള വാക്കാല്‍ ദാനം ചെയ്ത 11 സെന്റ് സ്ഥലത്താണ് ഈ സ്കൂള്‍ ആദ്യം ആരംഭിച്ചത്. ഇത് ഇവിടെ സ്ഥാപിച്ചത് മുളളങ്കോട്ട് വേലുപ്പിളള വൈദ്യരാണ്. അതിനുശേഷം സ്ഥലത്തെ പ്രമാണികളുടെ സഹായം കൊണ്ട് മുന്നോട്ട് പോയി. പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകുന്നില്ലഎന്ന് കണ്ടപ്പോള്‍ ഗവണ്മെന്റിന് വിട്ടു കൊടുക്കാന്‍ ശ്രമം ആരംഭിച്ചു.
1938-1939 കാലഘട്ടത്തില്‍ സ്കൂള്‍പൂര്‍ണ്ണമായി സര്‍ക്കാര്‍ നിയന്ത്രണത്തിലായി. മിഡില്‍സ്കൂള്‍ ഘട്ടത്തില്‍ വര്‍ഷങ്ങളോളം വളര്‍ച്ച മുരടിച്ചു നിന്നു.താരതമ്യേന മുതിര്‍ന്ന പെണ്‍കുട്ടികള്‍ പഠിച്ചിരുന്നതിനാല്‍ ഇവിടെ മിഡില്‍സ്കൂള്‍ വിഭാഗത്തില്‍ ആണ്‍കുട്ടികളെ പ്രവേശിപ്പിച്ചരുന്നില്ല. 1940 - 50 അക്കാഡമിക്ക് വര്‍ഷം മുതല്‍ ആണ്‍കുട്ടികളെ പ്രവേശിപ്പിച്ചു തുടങ്ങി. 1976 - 77 വര്‍ഷം ആണ് ഹൈസ്കുള്‍ ആയത്. ഹൈസ്കുള്‍ വിഭാഗം ഉള്‍പ്പെടുത്തിയ മുറയ്ക് ആ വിഭാഗത്തില്‍ പെണ്‍കുട്ടികളെ മാത്രം പ്രവേശിപ്പിക്കുവാന്‍ തീരുമാനമായി. ഈ നയം ഹയര്‍സെക്കന്ററി വന്നപ്പോഴും തുടര്‍ന്നു. 1998 ലാണ്  ഹയര്‍സെക്കന്ററി ആയത്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 73: വരി 78:
ശ്രീ കേശവന്‍

ശ്രീ കേശവന്‍

ശ്രീമതി ദേവകി

ശ്രീമതി ദേവകി

വരി 95: വരി 99:
ശ്രീമതി സുമംഗലാദേവി

ശ്രീമതി സുമംഗലാദേവി

ശ്രീമതി ശ്രീദേവിയമ്മ

ശ്രീമതി ശ്രീദേവിയമ്മ

ശ്രീമതി ഉഷാകുമാരി

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

"https://schoolwiki.in/ഗവ.എച്ച്._എസ്.എസ്._വള്ളിക്കീഴ്" എന്ന താളിൽനിന്ന് ശേഖരിച്ചത്