"KKVUPS Vettampally/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
*[[{{PAGENAME}}/കോവിഡ്  എന്ന വില്ലൻ | കോവിഡ്  എന്ന വില്ലൻ ]]
{{BoxTop1
| തലക്കെട്ട്= കോവിഡ്  എന്ന വില്ലൻ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പോകുക പോകുക കോവിഡെ  നീ
ഭീതിയുണ്ടാക്കരുത്താരിലും  നീ
നിന്നെയീമണ്ണിൽ നിന്നോടിച്ചീടും നമ്മൾ
ഒന്നിച്ചു ചങ്ങല പൊട്ടിച്ചീടും
നാളുകളൊക്കെയും  നീങ്ങിടുംതോറും
മരണനിരക്കുകൾകൂടിടുന്നു
സോപ്പുപയോഗിച്ചു കൈ കഴുകീടേണം
ദേഹം ശുചി യാക്കി വച്ചിടേണം
മാസ്ക് ധരിക്കണം,വീട്ടിലിരിക്കണം
സാമുഹ്യാകലം പാലിക്കേണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവല്കൊണ്ടു വായ് മൂടീടേണം
ലോക്‌ഡോണായി നാം വീട്ടിലിരിക്കുമ്പോൾ
കഴിവുകൾ വര്ധിപ്പിച്ചീടേണം
ചിത്രം വരയ്ക്കാം നിറം കൊടുത്തീടാമിനി
കഥയും കവിതയും എഴുതി നോക്കാം
പുറത്തിറങ്ങരുതാരും വീട്ടിലിരിക്കേണം
സന്തോഷകരമായി ജീവിക്കേണം
തുരത്താം നമുക്കീ കോവിഡ് വില്ലനെ
നല്ലൊരു നാളേക്കായി പ്രാർത്ഥിച്ചീടാം
</poem> </center>
{BoxBottom1
| പേര്= ഭവ്യ ബി.പ്രസാദ്
| ക്ലാസ്സ്=  ഏഴ്  ബി. <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  കെ.കെ.വി.യു.പി.എസ്. വേട്ടമ്പള്ളി.  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42553
| ഉപജില്ല=    നെടുമങ്ങാട്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{PAGENAME}}| /പുനർജ്ജന്മം  പുനർജ്ജന്മം ]
ഇരുളിന്റെ മറ നീക്കി സൂര്യൻ ഉദിച്ചു ഉയർന്നു. അപ്പു നടക്കുകയാണ്. താഴ്വരകളിലൂടെ, കാട്ടുപാതയിലൂടെ, നദീതീരങ്ങളിലൂടെ, പച്ചപട്ടു വിരിച്ച മൈതാനത്തിലൂടെ, അരുവിയുടെ കള കള ആരവങ്ങളും പക്ഷികളുടെ മൂളിപ്പാട്ടും കേട്ട്.
ടൗണിലെ വൈദ്യശാലയിൽ മുത്തശ്ശിക്ക് മരുന്ന് വാങ്ങാനെത്തിയ അപ്പു അവിടം കണ്ട് അത്ഭുതപ്പെട്ടു പോയി. ഒരുപാട് ജനങ്ങൾ, കാലുകുത്താൻ ഇടമില്ലാതെ ചീറി പായുന്ന വാഹങ്ങൾ, ചുടുകാറ്റ്, തിളച്ചു നിൽക്കുന്ന സൂര്യൻ.വിയർത്തൊലിച്ച അവന് അവിടെ oru മരവും കാണാൻ ആയില്ല. കുടിവെള്ളത്തിനുപോലും അവർ ചോദിക്കുന്നത് കൊള്ളവിലയാണ്. ഇത്രയും ആളുകൾ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഇവിടെ മരങ്ങൾ ഇല്ല എന്നവൻ ചിന്തിച്ചു.
പോകുന്ന വഴിയിലൊക്കെ വലിയ വലിയ കെട്ടിടങ്ങൾ. ഒരു നദിയോ കുളമോ ഇല്ല. ഈ പരിസ്ഥിതിയെ സംരക്ഷിക്കാൻഇവിടെ ആരും ഇല്ലായെന്ന് അവന് മനസ്സിലായി.
അവൻ ഉറക്കെ വിളിച്ചു പറഞ്ഞു.
നാട്ടുകാരെ,
നിങ്ങൾ ഓർക്കുക ഈ പരിസ്ഥിതി നശിച്ചാൽ നിങ്ങൾ ഇല്ലാതാകും. വായു കിട്ടാതെ മരിച്ചു വീഴും.
ദയവായി നിങ്ങൾ ഈ ലോകത്തെ, ഈ നഗരത്തെ നശിപ്പിക്കാൻ ഇടവരുത്തരുത്.
ഇതു കേട്ട ജനങ്ങൾ ഒറ്റകെട്ടായി നിന്ന് ആത്മാർത്ഥമായി പിന്നീട് മരങ്ങൾ വച്ചു പിടിപ്പിച്ചു.
    അവിടെ സുന്ദരമായ ഒരു സ്ഥലം പുനർജനിച്ചു.
പരിസ്ഥിതിയെ സംരക്ഷിക്കുക 🙏🙏
         
{BoxBottom1
| പേര്= അമ്മു ഡി.എസ്.
| ക്ലാസ്സ്=    <!-- ഏഴ്.ബി.-->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!-- കെ.കെ.വി.യു.പി.എസ് വേട്ടമ്പള്ളി.-->
| സ്കൂൾ കോഡ്= 42553
| ഉപജില്ല=      <!-- നെടുമങ്ങാട്
ജില്ല=  തിരുവനന്തപുരം
| തരം=      <!-- /കഥ  --> 
| color=      <!-- color - 3
]
        [{{PAGENAME}}/|ശുചിത്വം പഠിപ്പിച്ച പാഠം
]ശുചിത്വം പഠിപ്പിച്ച പാഠം
       
                      പണ്ടെരിക്കൽ 'നാഗർ' എന്ന സുന്ദരമായ ഗ്രാമമുണ്ടായിരുന്നു. സന്തോഷത്തോടേയും  ശുചിത്വത്തോടേയും താമസിച്ചു പോയി കൊണ്ടിരിന്നു. അപ്പോൾ 'ടിനു' എന്ന വൃത്തിഹീനമായ തവള ഗ്രാമത്തിലെത്തിയത് അവന്റെ കൂടേ അവന്റെ കുടുംബവും ഉണ്ടായിരുന്നു. അവർ വൃത്തിഹീനമായ ഓടക്കുഴിക്കകത്തായിരുന്നു താമസിച്ചിരുന്നത്. ടീനുവിനും കുടുംബത്തിനും വൃത്തിയെന്നത് ഒട്ടുമില്ലായിരുന്നു. ഇവർ വൃത്തിയുള്ള ഗ്രാമത്തെ ഒരാഴ്ച്ചക്കൊണ്ട് വൃത്തിഹീനമാക്കി. അങ്ങനെ വൃത്തിയും ശുചിത്വവും മില്ലാതെ അവർ ജീവിച്ചു പോയി. അങ്ങനയൊരിക്കൽ ടീനു തന്റെ ഭാര്യയോട് പറഞ്ഞു,''  എന്റെ പ്രിയതമേ എനിക്കീ സ്ഥലം വളരെയധികം ഇഷ്ടമായി. വൃത്തിയുള്ള ഈ ഗ്രാമം വൃത്തിഹീനമാക്കിയാൽ ഇവിടെയുള്ള ഗ്രാമവാസികൾ ഒന്നും പറയില്ല''.''അതേ ചേട്ടാ എനിക്കും മക്കൾക്കും ഇവിടെ വളരെയധികം ഇഷ്ടമായി'', ടീനുവിന്റെ  ഭാര്യ പറഞ്ഞു. അങ്ങനെയൊരിക്കൽ ഇവരുടെ ശല്യം സഹിക്കിതെ ഗ്രാമവാസികൾ പരാതി നൽകി. പരാതി അനുസരിച്ച് ഓഫീസർ ടീനുവിന്റെ വീട്ടിലെത്തി കാര്യങ്ങൾ വിശദമാക്കി പറഞ്ഞു. ''നിങ്ങൾ വേണമെങ്കിൽ ഇവിടെ നിന്ന് പൊയ്ക്കോളൂ. ഞങ്ങൾക്ക് ഇവിടെ നിന്ന് പോകാൻ താൽപര്യമില്ല.'', ടീനു പറഞ്ഞു. അങ്ങനെ  ടീനുവിന്റെ ശല്യം സഹിക്കവയ്യാതെ  ഓഫീസർ  തിരിച്ചുപോയി.  അങ്ങനെയിരിക്കെ  ഒരു ദിവസം മുന്ന എന്ന ദുഷ്ടനായ ചേര ഇരതേടി പോവുകയായിരുന്നു.  അപ്പോളാണ് ടീനുവിന്റെ  മക്കളുടെ ശബ്ദം കേട്ടത്. അങ്ങനെ മുന്ന ടീനുവിന്റെ  വീട്ടിലേക്ക് ഇഴഞ്ഞു പോയി. മുന്ന കുട്ടികളെ കണ്ടതോടെ കഴിക്കാനായി തുടങ്ങുകയാ യിരുന്നു മുന്നയിൽ നിന്ന് രക്ഷപ്പെട്ട് ടീനുവിന്റെ കുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും ഓടി തുടങ്ങി. മുന്നയും പിറകേ ഓടി. പെട്ടെന്ന് മുന്നയുടെ തലയിൽ വലിയൊരു  പെട്ടി വന്നു വീണു. മുന്ന വേദന കൊണ്ട്  ഓടി പോയി. അവസാനം അവർ രക്ഷപ്പെട്ടു. ഇതിലൂടെ അവർ ഒരു കാര്യം മനസ്സിലായി വൃത്തിയില്ലാതെ കഴിഞ്ഞാൽ ഇതേ പോലെ അപകടങ്ങൾ വരും. അങ്ങനെ അവർ  ശുചിത്വവും വൃത്തിയുമുള്ള സ്ഥലത്തേക്കു മാറി സന്തോഷത്തോടെ ജീവിച്ചു പോയി. അതുകൊണ്ട്  നാഗർ ഗ്രാമവും ശുചിത്വത്തോടേയും സമാധാനത്തോടേയും കഴിഞ്ഞു പോയി.
{{BoxBottom1
| പേര്= ആദിത്യരാജ്‌ എ
| ക്ലാസ്സ്=    <!-- ഏഴ്  ബി
|| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
സ്കൂൾ=        കെ കെ വി യു  പി എസ്  വേട്ടമ്പള്ളി
| സ്കൂൾ കോഡ്= 42553
| ഉപജില്ല=      <!-- നെടുമങ്ങാട്
| ജില്ല=  തിരുവനന്തപുരം
| തരം=        കഥ

21:26, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  • [[KKVUPS Vettampally/അക്ഷരവൃക്ഷം/ അതിജീവനം

| അതിജീവനം]]

അതിജീവനം

ഭയപ്പെടില്ലൊരിക്കലും നാം.
വിതച്ചിടേണ്ട,കൊഴിച്ചിടേണ്ട ജീവിതം.
ഒരുമയോടെ നിന്നിടും,അടിയുറച്ച് നിന്നിടും
മരണനിരക്ക് കുറച്ചിടും,മുൻകരുതൽ എടുത്തിടും.
അകലങ്ങൾ പാലിച്ചീടും.
ആൾക്കൂട്ടം കുറച്ചിടും.
കൈകൾ സോപ്പിടും.
ഉപയോഗിച്ചീടും മുഖാവരണം.
ശുചിത്വം പാലിച്ചീടും.
ഈശ്വരതുല്യരാം ആരോഗ്യ പ്രവർത്തകരെ
കൈകൾ കൂപ്പിടുന്നു നിങ്ങൾക്കു മുന്നിൽ.
നാളേയ്ക്കായി പ്രാത്ഥിച്ചീടും ഒരുമയോടെ.
    

അസ്ന.എച്ച്.അയൂബ്.
ഏഴ്.ബി. കെ.കെ.വി.യു.പി.എസ് വേട്ടമ്പള്ളി
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=KKVUPS_Vettampally/അക്ഷരവൃക്ഷം&oldid=801466" എന്ന താളിൽനിന്ന് ശേഖരിച്ചത്