"എ.എൽ.പി.എസ് ഞമങ്ങാട്ട് (ഓൾഡ്)/അക്ഷരവൃക്ഷം/എൻ്റെ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എ.എൽ.പി.എസ് ഞമങ്ങാട്ട് (ഓൾഡ്) ,തൃശൂർ ,ചാവക്കാട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ.എൽ.പി.എസ് ഞമനേങ്ങാട്ട് (ഓൾഡ്) ,തൃശൂർ ,ചാവക്കാട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24237
| സ്കൂൾ കോഡ്= 24237
| ഉപജില്ല= ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

21:21, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എൻ്റെ ഭൂമി

ഒരുമിക്കാം' നമ്മുക്ക് ഒരുമിക്കാം
ഒത്തു ചേർന്ന് പ്രവർത്തിക്കാം
നല്ല നാളേക്ക് വേണ്ടി .

നമ്മുടെ അമ്മയാം ഭൂമിയെ
കാത്തുരക്ഷിക്കാം .
മലിനമാക്കരുതേ പ്രാണവായുവിനെ ,
പാഴാക്കരുതേ ഒരിറ്റു വെള്ളവും ,
വലിച്ചെറിയരുതേ മാലിന്യങ്ങൾ ,
വെട്ടിത്തെളിക്കരുതേ കാടുകൾ ,
നികത്തരുതേ വയലുകൾ ,
കെട്ടിപൊക്കരുതേ വലിയ കെട്ടിടങ്ങൾ ,
മണ്ണിട്ടുമൂടരുതേ കുളങ്ങളും തോടുകളും ,
നല്ല നാളെക്കായി നമ്മുക്ക് ഒന്നിച്ചു കരുതലോടെ ജീവിക്കാം .
 

നിഹാൽ
3 എ.എൽ.പി.എസ് ഞമനേങ്ങാട്ട് (ഓൾഡ്) ,തൃശൂർ ,ചാവക്കാട്
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത