"ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ശുചീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(poem)
 
No edit summary
 
വരി 29: വരി 29:
| color= 1
| color= 1
}}
}}
{{verified1|name=Kannankollam|തരം=കവിത}}

21:14, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചീകരണം

നാടും വീടും പരിസരവുമെല്ലാം
ശുചിയാക്കൂ നിങ്ങൾ ശുചിയാക്കൂ
ഭാരതമൊട്ടാകെ ശുചിത്വം
പാലിച്ചാൽ രോഗം വരാതെ
സൂക്ഷിച്ചീടാം നമുക്കിനി
വ്യക്തിക്ക് ശുചിത്വം ഉണ്ടായാൽ
വീടും പരിസരവും ശുചിയാകും
നാടാകെ ശുചിയാകും കൂട്ടുകാരെ
നാടാകെ ശുചിയായാൽ
ഭാരതമൊട്ടാകെ ശുചിയാകും
ഭാരതമൊട്ടാകെ ശുചിയായാൽ നമുക്കിനി
രോഗം വരാതെ സൂക്ഷിച്ചീടാം
 

കൃഷ്ണാമൃത എം
5B ജി.എൽ.പി.സ്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത