"തിരുവാൽ യു. പി. സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(തിരുവാൽ യു.പി.എസ്/അക്ഷരവൃക്ഷം) |
(കൊറോണ കോവിഡ് 19) |
||
വരി 1: | വരി 1: | ||
== തിരുവാൽ യു | *[[{{PAGENAME}}/കൊറോണ - കോവിഡ് 19 | കൊറോണ - കോവിഡ് 19]] | ||
{{BoxTop1 | |||
| തലക്കെട്ട്= <!-- കൊറോണ - കോവിഡ് 19 --> | |||
| color= <!-- color -1 --> | |||
}} | |||
<p> | |||
ലോക രാജ്യങ്ങളെ മുഴുവൻ ബാധിച്ച ഈ നൂറ്റാണ്ടിലെ മഹാമാരിയാണ് കൊറോണ എന്ന കോവിഡ് 19. ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് കൊറോണ (കോവിഡ് 19 ) എന്ന മഹാമാരി ആദ്യം പടർന്നു പിടിച്ചത്. ലോക കമ്പോളത്തിലെ മിക്ക വസ്തുക്കളുടെയും നിർമ്മാണ സ്ഥലമായ ചൈന എന്ന വലിയ രാജ്യം അതോടെ ഒരു നരകമായി തീർന്നിരിക്കുന്നു. ചൈനയിൽ പതിനായിരക്കണക്കിന് കോവിദഃ ൯ പുറപ്പെട്ടു. മരണസംഘ്യ ആയിരങ്ങൾ കവിഞ്ഞു. | |||
</p> | |||
<p> | |||
ഇപ്പോൾ നമ്മുടെ ഇന്ത്യയിലും ഈ മഹാമാരി പടർന്നു പിടിച്ചിരിക്കയാണ്. നമ്മുടെ സംസ്ഥാനമായ കേരളത്തിലും ഭീതി വിതച്ച് കൊണ്ട് കൊറോണ പ്രത്യക്ഷപ്പെട്ടു. ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊറോണയുടെ വ്യാപനം ഒരു പരിധി വരെ നിയന്ത്രിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. നമ്മുടെ കൊച്ചു കേരളം കൊറോണയെ നേരിടുന്ന വിഷയത്തിൽ ലോക രാജ്യങ്ങൾക്ക് തന്നെ മാതൃകയാണ്.നമ്മുടെ ആരോഗ്യപ്രവർത്തകരും ,ഭരണകൂടവും വളരെ നല്ല പ്രവർത്തനമാണ് ഈ രംഗത്ത് കാഴ്ചവെക്കുന്നത്. കൊറോണയ്ക്ക് ഇത് വരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. വ്യക്‌തിശുചിത്വവും സാമൂഹിക അകലം പാലിക്കലും ആണ് കൊറോണയെ നേരിട്ടാനുള്ള ആയുധം. കൊറോണ വ്യാപനം തടയുന്നതിനായി രാജ്യത്ത് lockdown ഏർപ്പെടുത്തിയിരിക്കുകയാണ്. സർക്കാർ കൊണ്ടുവന്ന നിയന്ത്രണങ്ങൾ നാം ഓരോരുത്തരും നിർബ്ബന്ധമായും പാലിക്കേണ്ടതുണ്ട്. നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് നമുക്ക് മുന്നേറാം. | |||
</p> | |||
<p> | |||
നാം കൊറോണയെ അതിജീവിക്കുക തന്നെ ചെയ്യും. നമുക്ക് മുന്നേറാം - ഒറ്റക്കെട്ടായി. | |||
</p> | |||
{{BoxBottom1 | |||
| പേര്= റിഫ ഫാത്തിമ.എൻ | |||
| ക്ലാസ്സ്= <!-- 6A --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=തിരുവാൽ യു പി സ്കൂൾ,എലാങ്കോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= | |||
| ഉപജില്ല=പാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=കണ്ണൂർ | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
21:11, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലോക രാജ്യങ്ങളെ മുഴുവൻ ബാധിച്ച ഈ നൂറ്റാണ്ടിലെ മഹാമാരിയാണ് കൊറോണ എന്ന കോവിഡ് 19. ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് കൊറോണ (കോവിഡ് 19 ) എന്ന മഹാമാരി ആദ്യം പടർന്നു പിടിച്ചത്. ലോക കമ്പോളത്തിലെ മിക്ക വസ്തുക്കളുടെയും നിർമ്മാണ സ്ഥലമായ ചൈന എന്ന വലിയ രാജ്യം അതോടെ ഒരു നരകമായി തീർന്നിരിക്കുന്നു. ചൈനയിൽ പതിനായിരക്കണക്കിന് കോവിദഃ ൯ പുറപ്പെട്ടു. മരണസംഘ്യ ആയിരങ്ങൾ കവിഞ്ഞു. ഇപ്പോൾ നമ്മുടെ ഇന്ത്യയിലും ഈ മഹാമാരി പടർന്നു പിടിച്ചിരിക്കയാണ്. നമ്മുടെ സംസ്ഥാനമായ കേരളത്തിലും ഭീതി വിതച്ച് കൊണ്ട് കൊറോണ പ്രത്യക്ഷപ്പെട്ടു. ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊറോണയുടെ വ്യാപനം ഒരു പരിധി വരെ നിയന്ത്രിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. നമ്മുടെ കൊച്ചു കേരളം കൊറോണയെ നേരിടുന്ന വിഷയത്തിൽ ലോക രാജ്യങ്ങൾക്ക് തന്നെ മാതൃകയാണ്.നമ്മുടെ ആരോഗ്യപ്രവർത്തകരും ,ഭരണകൂടവും വളരെ നല്ല പ്രവർത്തനമാണ് ഈ രംഗത്ത് കാഴ്ചവെക്കുന്നത്. കൊറോണയ്ക്ക് ഇത് വരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. വ്യക്‌തിശുചിത്വവും സാമൂഹിക അകലം പാലിക്കലും ആണ് കൊറോണയെ നേരിട്ടാനുള്ള ആയുധം. കൊറോണ വ്യാപനം തടയുന്നതിനായി രാജ്യത്ത് lockdown ഏർപ്പെടുത്തിയിരിക്കുകയാണ്. സർക്കാർ കൊണ്ടുവന്ന നിയന്ത്രണങ്ങൾ നാം ഓരോരുത്തരും നിർബ്ബന്ധമായും പാലിക്കേണ്ടതുണ്ട്. നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് നമുക്ക് മുന്നേറാം. നാം കൊറോണയെ അതിജീവിക്കുക തന്നെ ചെയ്യും. നമുക്ക് മുന്നേറാം - ഒറ്റക്കെട്ടായി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ